web analytics

‘ഇ.ഡി വന്നാൽ പിന്നെ ബിജെപിയിൽ ചേരാതെ നിവൃത്തിയില്ല’; ബിജെപിയിൽ അംഗത്വമെടുത്ത് മിനിട്ടുകൾക്കകം പദ്മജയ്‌ക്ക് പണികൊടുത്ത് ഫേസ്ബുക്ക് അഡ്മിൻ !

വ്യാഴാഴ്ച വൈകിട്ടാണ് കോൺഗ്രസ്സ് നേതാവ് പദ്മജ വേണുഗോപാൽ ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് നേതാക്കൾ ഇതിനെതിരെ നിരവധി ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ പദ്മജയുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ അഡ്മിൻ തന്നെ പത്മജ വേണുഗോപാലിന് ‘പണി’ കൊടുത്തിരിക്കുകയാണ്. ’ പത്മജയെ പരിഹസിച്ച് അവരുടെ പേജിൽ തന്നെ പോസ്റ്റ് വന്നു. ‘ഇ.ഡി വന്നാൽ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാൻ കഴിയില്ല. ബിജെപിയിൽ ചേരുകയെ ഒരു നിവൃത്തി കണ്ടുള്ളൂ. അത്രയേ ഞാനും ചെയ്തുള്ളൂ’ എന്നായിരുന്നു പോസ്റ്റ്. പോസ്റ്റ് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്.

സ്വന്തം അഡ്മിനെപ്പോലും കൂടെ നിർത്താൻ പത്മജയ്ക്കു കഴിഞ്ഞില്ലെന്ന് കോൺഗ്രസ് പരിഹസിച്ചു. കോൺഗ്രസ്സിന്റെ കൂടെ നിൽക്കുന്നതിന്റെ അഭിമാനം എന്തെന്ന് സ്വന്തം അഡ്മിൻ പോലും കൂടെയില്ലാത്ത പദ്മജയ്ക്ക് മനസ്സിലാകില്ലെന്നു രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു. പത്മജയുടെ നിർദേശപ്രകാരം നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് പിൻവലിച്ചെങ്കിലും സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചു. പോസ്റ്റിനു കീഴിൽ അനേകം കമന്റുകളും നിറഞ്ഞു.

Read Also: പിതാവ് കൂട്ടുകാർക്കൊപ്പം വീട്ടിലിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് ശകാരിച്ചു: ബത്തേരിയിൽ ആത്മഹത്യ യ്ക്കു ശ്രമിച്ച 17കാരി മരിച്ചു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img