ലൈംഗിക പീഡനക്കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം ലഭിച്ചു. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. എന്നാൽ, ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. ഈ പരാതിയിൽ നെടുമ്പാശേരി പൊലീസാണ് ഒമർ ലുലുവിനെതിരെ കേസെടുത്തത്. Omar Lulu granted anticipatory bail in sexual assault case