web analytics

നിരവധി കേസുകളിൽ പ്രതി, കുപ്രസിദ്ധ മോഷ്ടാവ് സതീഷ് ഒടുവിൽ വലയിലായി; ആയുധം കണ്ടെടുത്തു

ഇടുക്കി കട്ടപ്പന മേരികുളത്തെ കടകളിൽ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് സതീഷ് പിടിയിൽ. മേരികുളത്ത് ഏഴ് കടകളിൽ കവർച്ച നടത്തിയ മോഷ്ടാവാണ് പിടിയിലായിരിക്കുന്നത്. ജനുവരി 30 ന് മേരികുളത്തെ കടകളിൽ കവർച്ച നടത്തിയ സതീഷിനെ ഇപ്പോൾ തൃശ്ശൂർ പൊലീസാണ് മറ്റൊരു കേസിൽ പിടികൂടിയത്.

ഈ കേസിൽ ചോദ്യം ചെയ്തപ്പോഴാണ് മേരികുളത്തെ മോഷണത്തിന് പിന്നിലും താനാണെന്ന് സതീഷ് സമ്മതിച്ചത്. തുടർന്ന് ഉപ്പുതറ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. മേരികുളത്ത് എത്തിച്ച് തെളിവെടുപ്പും നടത്തി.

കടകളുടെ പൂട്ട് പൊളിക്കാൻ ഉപയോഗിച്ച പിക്കാസ് സമീപത്തെ കാട്ടിൽ നിന്ന് കണ്ടെത്തി. ഉപ്പുതറ ഇൻസ്പെക്ടർ സി കെ നാസറിന്‍റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടന്നത്. ഇയാൾ തൃശൂർ സ്വദേശിയാണ്.

 

 

Read More: കനത്ത മഴ; ഫാമില്‍ മഴ വെള്ളം കയറി, 5000ത്തിലധികം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

Read More: അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; യുവ നടിയുടെ പരാതിയിൽ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്

Read More: ബുധന്‍, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ ആറ് ഗ്രഹങ്ങൾ നേർരേഖയിൽ; പ്ലാനറ്റ് പരേഡ് എന്ന ആകാശവിസ്മയം കാണാം ജൂൺ മൂന്നിന്

 

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്; ട്രംപ് സുരക്ഷിതനെന്ന് റിപ്പോർട്ട്

അമേരിക്കയെ ഞെട്ടിച്ച് വൈറ്റ് ഹൗസിന് മുന്നിൽ വെടിയൊച്ച! അക്രമിയടക്കം രണ്ടുപേർക്ക് പരിക്ക്;...

Related Articles

Popular Categories

spot_imgspot_img