web analytics

ഈ ബോർഡ് ഇവിടെ വേണ്ട; ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡ് എടുത്ത് മാറ്റി കടയുടമ

കൊച്ചി: ആലുവയിൽ പോലീസ് സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്ത് കടയുടമ. ഗതാഗത തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കടയുടെ മുന്നിൽ സ്ഥാപിച്ച ബോർഡാണ് എടുത്തുമാറ്റിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.(No parking board removed by shop owner)

ആലുവയിലെ ചൈത്രം എന്ന ചിപ്സ് കടയുടെ ഉടമയുടെ നേതൃത്വത്തിലാണ് ബോർഡുകൾ നീക്കം ചെയ്തത്. ഗതാഗത മന്ത്രി കെബി ഗണേഷ്കുമാറിന്‍റെ നിർദ്ദേശപ്രകാരമാണ് ആലുവ പൊലീസും ട്രാഫിക് പോലീസും ചേർന്ന് ഇവിടെ ബോർഡ് സ്ഥാപിച്ചത്. സംഭവത്തിൽ ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read Also: നൊസ്റ്റു നോക്കിയിട്ട് കാര്യമില്ല; ഇപ്പോൾ കിട്ടുന്നത് മൊത്തം വിഷമാണ്;കാൻസർ വരും; പഞ്ഞി മിഠായി വിൽപ്പന നിരോധിച്ച് കേരളം

Read Also: ഞാൻ മത്സരം കണ്ടാൽ നമ്മൾ തോൽക്കും; ഇന്ത്യയുടെ ടി 20 ഫൈനൽ കണ്ടില്ലെന്ന് അമിതാഭ് ബച്ചൻ

Read Also: കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 5 പേർക്ക് പരിക്ക്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img