web analytics

മണിയൻപിള്ള രാജുവിന്റെ മകൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അപകടം  ‘മസ്തിഷ്ക മരണം’  സിനിമയുടെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനായി പോകുന്നതിനിടെ

മണിയൻപിള്ള രാജുവിന്റെ മകൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അപകടം  ‘മസ്തിഷ്ക മരണം’  സിനിമയുടെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനായി പോകുന്നതിനിടെ

കൊടുങ്ങല്ലൂർ: നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു.

 ‘മസ്തിഷ്ക മരണം’ എന്ന സിനിമയുടെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് കൊടുങ്ങല്ലൂരിൽ വെച്ച് നിരഞ്ജും സംഘവും സഞ്ചരിച്ച വാഹനത്തിൽ കെഎസ്ആർടിസി ബസ് ഇടിച്ചത്.

വളവ് തിരിയുന്നതിനിടെയാണ് ബസ് ഇടിച്ചതെന്ന് നിരഞ്ജ് വ്യക്തമാക്കി. അപകടത്തിൽ നിരഞ്ജ് ഉൾപ്പെടെയുള്ള താരങ്ങൾ തലനാരിഴയ്ക്കാണ് പരുക്കുകളില്ലാതെ രക്ഷപ്പെട്ടത്. എന്നാൽ വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

അപകടത്തെക്കുറിച്ച് സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ നിരഞ്ജ് തന്നെയാണ് വിശദീകരണം നൽകിയത്.

“വന്ന വഴിക്ക് വണ്ടിക്ക് ഒരു ഇടിയേറ്റു. എനിക്ക് കുഴപ്പമൊന്നുമില്ല. 

ഞങ്ങളുടെ വാഹനത്തിലേക്ക് ഒരു കെ.എസ്.ആർ.ടി.സി ബസാണ് വന്നിടിച്ചത്. വളവ് തിരിഞ്ഞപ്പോൾ ബസ് ഇടിക്കുകയായിരുന്നു. എല്ലാവർക്കും സുഖമാണ്,” എന്നാണ് നിരഞ്ജ് പറഞ്ഞത്.

നടൻ മണിയൻപിള്ള രാജു വാഹനാപകടത്തിൽപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മകൻ സഞ്ചരിച്ച വാഹനവും അപകടത്തിൽപ്പെട്ടത്. 

ഏതാനും ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബ്ബിന് സമീപം മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു.

 അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയെന്ന കേസിൽ അദ്ദേഹത്തെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 English Summary

Actor Niranj Maniyanpilla Raju, son of veteran actor Maniyanpilla Raju, narrowly escaped an accident in Kodungallur when a KSRTC bus hit the vehicle he was travelling in. The incident occurred while he was heading for promotional events of the film Masthishka Maranam. No one was injured, though the vehicle was damaged. Niranj confirmed the details during a promotional interaction. The accident comes days after Maniyanpilla Raju himself was involved in a separate road accident in Thiruvananthapuram.

niranj-maniyanpilla-raju-vehicle-accident-kodungallur-ksrtc-bus

Niranj Maniyanpilla Raju, Maniyanpilla Raju, Malayalam actor, Kodungallur accident, KSRTC bus accident, Malayalam film news, Masthishka Maranam promotion, celebrity accident news

spot_imgspot_img
spot_imgspot_img

Latest news

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

Other news

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക...

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി...

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു!

മൂന്നാറിലെ ഗുണ്ടാവിളയാട്ടത്തിൽ വിട്ടുവീഴ്ചയില്ല; ടോപ് സ്റ്റേഷനിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മന്ത്രി നേരിട്ടിറങ്ങുന്നു! മൂന്നാർ:...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ പോലീസ് കാവലിന് ഒടുവിൽ അന്ത്യം

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ...

Related Articles

Popular Categories

spot_imgspot_img