web analytics

കുറഞ്ഞ ചെലവിൽ യൂറോപ്പിൽ ചേക്കേറാൻ പുത്തൻ സാധ്യതകൾ

ഇന്ത്യൻ വിദ്യാർഥികളുടെ സ്വപ്‌ന ഭൂമിയായിരുന്ന കാനഡയിൽ അവസരങ്ങൾ കുറഞ്ഞതും യു.കെ.യിൽ ചെലവ് വർധിച്ചതും വിദ്യാർഥികൾക്ക് തിരിച്ചടിയായെങ്കിലും കൂടുതൽ രാജ്യങ്ങൾ ഇന്ത്യൻ വിദ്യാർഥികൾക്കായി വാതിലുകൾ തുറന്നിട്ടിരിയ്ക്കുകയാണ്. ഫിൻലൻഡ് , സ്‌പെയിൻ , ഇറ്റലി എന്നീ രാജ്യങ്ങളാണ് പുതുതായി ഇന്ത്യൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നത്. മുൻപ് കുടിയേറ്റത്തിന് 20-22 ലക്ഷം വരേ ചെലവുണ്ടായിരുന്നെങ്കിൽ 10 ലക്ഷം രൂപ മാത്രമാണ് ഈ രാജ്യങ്ങളിലേയ്ക്ക് പോകാൻ ചെലവാകുക എന്നത് കുടിയേറ്റം കൂടുതൽ ആകർഷകമാക്കുന്നു.

ഫിൻലൻഡ് .

ഐ.ഇ.എൽ.ടി.എസ്. പരീക്ഷയിൽ മികച്ച സ്‌കോർ നേടിയാൽ ഫിൻലൻഡിൽ പഠിക്കാൻ അവസരം ലഭിയ്ക്കും. പാർട് ടൈം ജോലികൾ ധാരാളം ലഭിയ്ക്കും. വിദ്യാർഥികൾക്ക് മൂന്നു വർഷം തുടർച്ചയായി ജോലി ചെയ്താൽ പി.ആർ. ലഭിയ്ക്കുകയും ചെയ്യും.

സ്‌പെയിൻ.

സ്പാനിഷ് ഭാഷയിൽ പ്രാവീണ്യം നേടിയാൽ സ്‌പെയിനിലെ സർവകലാശാലകളിലും കോളേജുകളിലും അഡ്മിഷൻ ലഭിയ്ക്കും. പരിശീലിച്ചാൽ വലിയ ബുുദ്ധിമുട്ടില്ലാതെ സ്പാനിഷ് പഠിയ്ക്കാം എന്നത് സ്‌പെയിനിലേയ്ക്കുള്ള കുടിയേറ്റം എളുപ്പമാക്കുന്നു. സ്പാനിഷ് യൂണിവേഴ്‌സിറ്റികളിലും വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഫീസ് കുറവാണെന്നതും സ്‌പെയിനിലേയ്ക്കുള്ള കുടിയേറ്റം ആകർഷകമാക്കുന്നു.

ഇറ്റലി.

ഇറ്റലിയിലെ മുൻനിര സർവകലാശാലകളിൽ ട്യൂഷൻ ഫീസില്ല എന്നതാണ് ഏറെ ആകർഷകം. എന്നാൽ പ്ലസ്.ടു.വിന്റെ മാർക്കാണ് പ്രവേശനത്തിനുള്ള മാനദണ്ഡം. മാർക്ക് കുറഞ്ഞവർക്കും അഡ്മിഷൻ ലഭിയ്ക്കുമെങ്കിലും പഠനത്തിനായി ഫീസ് നൽകേണ്ടി വരും. താരതമ്യേന മറ്റു യൂറോപ്യൻ രാജ്യങ്ങളേക്കാൾ കുറഞ്ഞ ഫീസാണ് ഇറ്റാലിയൻ കോളേജുകളിൽ വാങ്ങുന്നത്.

വിശദ വിവരങ്ങൾക്ക് – 9633380667

Read Also: സിദ്ധാർത്ഥന്റെ മരണം; മുഖ്യപ്രതികളായ സിൻജോയും കാശിനാഥനും അറസ്റ്റിൽ; സിൻജോ അറസ്റ്റിലായത് ബന്ധുവീട്ടിൽ ഒളിവിൽ കഴിയവേ

spot_imgspot_img
spot_imgspot_img

Latest news

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

Other news

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

കറ്റാനത്ത് നടുറോഡിൽ ഗുണ്ടാവിളയാട്ടം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്...

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Related Articles

Popular Categories

spot_imgspot_img