web analytics

കേന്ദ്ര സർക്കാരിന്റെ പുതിയ ബാഗേജ് ചട്ടം; വിദേശയാത്ര കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങുന്ന സ്ത്രീകൾക്ക് 40 ഗ്രാം വരെ സ്വർണം കൊണ്ടു വരാം

കേന്ദ്ര സർക്കാരിന്റെ പുതിയ ബാഗേജ് ചട്ടം; വിദേശയാത്ര കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങുന്ന സ്ത്രീകൾക്ക് 40 ഗ്രാം വരെ സ്വർണം കൊണ്ടു വരാം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ ബാഗേജ് ചട്ടപ്രകാരം വിദേശയാത്ര കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങുന്ന സ്ത്രീകൾക്ക് 40 ഗ്രാം വരെ സ്വർണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങൾ ഡ്യൂട്ടി ഇല്ലാതെ കൊണ്ടുവരാൻ അനുമതി നൽകി. 

മറ്റ് യാത്രക്കാർക്ക് 20 ഗ്രാം വരെ ഇത്തരം ആഭരണങ്ങൾ ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാനാകും.

സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ആഭരണങ്ങൾക്കാണ് ഈ ഇളവ് ബാധകമാകുന്നത്. എന്നാൽ കരമാർഗം വഴി യാത്ര ചെയ്യുന്നവർക്ക് ഈ ചട്ടം ബാധകമല്ല.

പുതുക്കിയ ചട്ടപ്രകാരം വിദേശത്ത് നിന്ന് ഇന്ത്യക്കാർക്ക് 75,000 രൂപ വരെ വിലയുള്ള സാധനങ്ങൾ ഡ്യൂട്ടി ഇല്ലാതെ കൊണ്ടുവരാനാകും. മുൻപ് ഇത് 50,000 രൂപയായിരുന്നു.

അതേസമയം, വിദേശികൾക്ക് ഇന്ത്യയിലേക്ക് ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി.

ഈ പുതിയ ബാഗേജ് ചട്ടങ്ങൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.

English Summary

Under the new baggage rules of the Central Government, women returning from abroad can bring up to 40 grams of gold, silver or platinum jewellery duty-free, while other travellers are allowed up to 20 grams. The duty-free allowance for Indian passengers has been increased to ₹75,000 and for foreign passengers to ₹25,000.

new-baggage-rules-gold-jewellery-duty-free-india

baggage rules India, duty free gold jewellery, central government rules, airport customs India, foreign travel India, gold silver platinum, New Delhi news

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

​“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു, ഡ്രൈവറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്തിത്തീർത്തു;” ടിനി ടോമിനെതിരെ ആഞ്ഞടിച്ച് അൻസിബ!

​“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു, ഡ്രൈവറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്തിത്തീർത്തു;”...

ദേവിയുടെയും കൃഷ്ണന്റെയും പതക്കങ്ങൾ മാറ്റി പകരം വ്യാജൻ; അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ നമ്പൂതിരി കമ്പി എണ്ണും!

ദേവിയുടെയും കൃഷ്ണന്റെയും പതക്കങ്ങൾ മാറ്റി പകരം വ്യാജൻ; അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ...

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ പോലീസ് കാവലിന് ഒടുവിൽ അന്ത്യം

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ...

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി...

Related Articles

Popular Categories

spot_imgspot_img