web analytics

‘ലോകത്തിലെ ബെസ്റ്റ് അപ്പ;’ വിഘ്‌നേശ് ശിവന് ഫാദേഴ്‌സ് ഡേ ആശംസകളുമായി നയൻതാര

ആരാധകരുടെ പ്രിയ താരദമ്പതികളാണ് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരങ്ങള്‍. ഇപ്പോൾ ഫാദേഴ്സ് ഡേയില്‍ വിഘ്നേഷിനും മക്കള്‍ക്കും ഒപ്പമുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് നയൻതാര. ആ വീഡിയോയാണിപ്പോൾ ആരാധകരേറ്റെടുത്തിരിക്കുകയാണ്. (Nayanthara wishes Vignesh Shivan on fathers day)

വിഘ്നേഷിന് ആശംസ നേർന്നുകൊണ്ടാണ് നയൻതാര വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മക്കളായ ഉയരിനും ഉലഗിനും ഒപ്പമുള്ള ഇരുവരുടെയും രംഗങ്ങൾ ആണ് വീഡിയോയിൽ കാണാനാവുക. ലോകത്തിലെ ഏറ്റനും മികച്ച അച്ഛന് ഫാദേഴ്സ് ഡേ ആശംസകള്‍ എന്ന കുറിപ്പോടെയാണ് നയൻ വീഡിയോ പങ്കുവച്ചത്.

“നിങ്ങളുടേതാകാൻ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ്. ഞങ്ങൾ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അപ്പാ… ഉയിർ, ഉലക്,” – എന്നാണ് ഹൃദ്യമായ വീഡിയോ പങ്കുവച്ച് നയൻതാര കുറിച്ചിരിക്കുന്നത്. “എൻ്റെ ജീവിതത്തിലെ എല്ലാ സന്തോഷത്തിനും കാരണം എൻ്റെ ലോകമായ ഈ രണ്ട് കുട്ടികളാണ്, ഞാൻ അവരെ വളരെയധികം സ്നേഹിക്കുന്നു,” – എന്നാണ് വിഘ്‌നേഷ് ശിവൻ വീഡിയോയ്ക്ക് അടിക്കുറിപ്പായി കുറിച്ചത്.

നടി ശ്രേയ ശരണ്‍ ഉള്‍പ്പെടെയുള്ള നിരവധി താരങ്ങളാണ് നയൻതാരയുടെ പങ്കുവെച്ച വീഡിയോയില്‍ കമന്റ് ചെയ്തിരിക്കുന്നത്.

Read More: എല്ലാ പിന്തുണയും ഉറപ്പു നല്‍കുന്നു; കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച കെ പി നൂഹിന്റെ വീട് സന്ദര്‍ശിച്ച് NBTC മാനേജ്‌മെന്റ്

Read More: ഗംഗാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറ് പേരെ കാണാതായി; തിരച്ചില്‍ തുടരുന്നു

Read More: കുവൈത്ത് തീപിടുത്തം: ബിനോയ് തോമസിന് ലൈഫിൽ വീട് നൽകും; മകന് ജോലി ഉറപ്പാക്കുമെന്ന് മന്ത്രി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img