web analytics

കേരള കോൺഗ്രസ് (ബി)ഏറ്റുമാനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നാസർ ജമാൽ അനുസ്മരണം നടത്തി

കേരള കോൺഗ്രസ് (ബി)ഏറ്റുമാനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയും, ജമാഅത്ത് കൗൺസിൽ അംഗവും, അതിരമ്പുഴ കൃഷി വികസനസമിതി മെമ്പറും ആയ നാസർ ജമാലിന്റെ നിര്യാണത്തിൽ അനുസ്മരണം നടത്തി.

അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം NSS ഹാളിൽ വച്ചു സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ മുരളി തകടിയേൽ അധ്യക്ഷത വഹിച്ചു.

അനുസ്മരണ യോഗത്തിൽ മറ്റം കവല മസ്ജിദ് ഉസ്താദ് അഷ്‌കർമൗലവി, P, N സാബു, ജോറോയി പൊന്നാറ്റിൽ, മുഹമ്മദ്‌ ജലീൽ, ഷാജിമോൻ,പഞ്ചായത്ത്‌ മെമ്പറന്മാരായ ബേബിനാസ് അജാസ്, ബിജു വലിയമല, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജെയിംസ് കുര്യൻ, അക്ബർ മംഗലത്തിൽ, ഗണേഷ് ഏറ്റുമാനൂർ, പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഔസേപ്പച്ചൻ ഓടക്കൽ, ജില്ലാ പ്രസിഡണ്ട്‌ പ്രശാന്ത് നന്ദകുമാർ, റയിൽവേ ഓട്ടോ ഡ്രൈവേഴ്സ്നു വേണ്ടി ജെയിംസ് മാത്യു, പ്രൊഫസർ സാംരാജൻ, ശരൺ മാടത്തേട്ടു, സി എം. ജലീൽ തുടങ്ങിയവർ പ്രസംഗിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

Related Articles

Popular Categories

spot_imgspot_img