web analytics

സഞ്ചാരികളെ ഇതിലെ ഇതിലെ.. മൂന്നാർ പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

പൂക്കളുടെ വർണക്കാഴ്ച ഒരുക്കുന്ന മൂന്നാർ പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മൂന്നാർ ഗവ. ബൊട്ടാണിക്കൽ ഗാർഡനിലാണ് പുഷ്പമേള നടക്കുന്നത്. നൂറിലധികം വിദേശ പുഷ്പങ്ങൾ ഉൾപ്പെടെ 1500 ലധികം ഇനങ്ങളിൽപെട്ട പൂക്കളും ചെടികളുമാണ് പാർക്കിൽ ഒരുക്കിയിരിക്കുന്നത്. മൂന്നാറിന്റെ തനത് പൂക്കളും എത്തിച്ചിട്ടുണ്ട്. രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയാണ് പ്രവേശനം. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 35 രൂപയുമാണ് നിരക്ക്. എല്ലാ ദിവസവും വൈകീട്ട് ആറു മുതൽ ഡിജെ, ഗാനമേള, മ്യൂസിക്കൽ ഫൗണ്ടൻ, ഉത്‌പന്നങ്ങൾ വിൽക്കുന്ന സ്റ്റാളുകൾ, സെൽഫി പോയിന്റ് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് ഫീസ്. 12-ന് പുഷ്പമേള സമാപിക്കും.

Read More: റോഡിൽ കുഴഞ്ഞു വീണ് കിടന്നു, മദ്യപാനിയെന്ന് കരുതി കണ്ടവർ ആരും അടുത്ത് ചെന്നില്ല; കോലഞ്ചേരിയിൽ 40കാരനു ദാരുണാന്ത്യം

Read More: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! വേണാട് എക്‌സ്പ്രസിന് ഇന്നുമുതൽ സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല; സമയമാറ്റം അറിയാം

 

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം: ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ഭീഷണി; നഗ്നയായി ഓടി രക്ഷപ്പെട്ട് യുവതി

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം കൊച്ചി നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്...

Related Articles

Popular Categories

spot_imgspot_img