web analytics

വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ സഹായഹസ്തം നീട്ടി കല്യാണരാമൻ; ദുരിതബാധിതർക്കായി 5 ലക്ഷം രൂപ പ്രഖ്യാപിച്ചു

വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ സഹായഹസ്തം നീട്ടി കല്യാണരാമൻ; ദുരിതബാധിതർക്കായി 5 ലക്ഷം രൂപ പ്രഖ്യാപിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായവുമായി കല്യാൺ ജ്വല്ലേഴ്സ് രംഗത്ത്. എം.ഡി ടി എസ് കല്യാണരാമന്‍ അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അറിയിച്ചു.

തിരുവമ്പാടി ദേവസ്വം സെക്രട്ടറിയെ ധനസഹായം ഏൽപ്പിച്ചതായി കല്യാണരാമൻ വ്യക്തമാക്കി.

ഇതിനുമുമ്പ് എം.എ. യൂസഫലിയും ദുരന്തബാധിതർക്കായി സഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് ചികിത്സയ്ക്കായി 50,000 രൂപ വീതവുമാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

ഐആർഎസ് ഉദ്യോഗസ്ഥന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; മുൻ വീട്ടുജോലിക്കാരനായി തിരച്ചിൽ

സർക്കാർ സഹായം

സംസ്ഥാന മന്ത്രിസഭയും ദുരന്തബാധിതർക്കായി അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു.

  • മരിച്ചവരുടെ ആശ്രിതർക്കു 14 ലക്ഷം രൂപ
    • 4 ലക്ഷം: സംസ്ഥാന ദുരന്ത പ്രതികരണ നിധി
    • 10 ലക്ഷം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
  • പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ

അതോടൊപ്പം, പരിക്കേറ്റവരുടെ ചികിത്സാചെലവ് ആറുമാസത്തേക്ക് സർക്കാർ ഏറ്റെടുക്കുമെന്നും അറിയിച്ചു.

English Summary:

Kalyan Jewellers has announced financial aid of ₹5 lakh for the families of those who lost their lives in the Mundathikkode firecracker tragedy, extending support during a time of grief. The move comes as part of a wider wave of relief efforts, with businessman M.A. Yusuff Ali also offering assistance and the Kerala government announcing compensation and medical support for the victims. Together, these contributions aim to provide immediate financial relief and help affected families cope with the aftermath of the disaster.

spot_imgspot_img
spot_imgspot_img

Latest news

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് കടുത്ത നിയന്ത്രണങ്ങളുമായി മാനേജ്മെന്റ്

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക്...

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ...

Other news

ബൈക്ക് അഭ്യാസികൾക്ക് കേന്ദ്രത്തിന്റെ എട്ടിന്റെ പണി! എന്താണ് പുതിയ ‘കോസ്റ്റ് ഡൗൺ മോഡ്’? അറിയാം

ബൈക്ക് അഭ്യാസികൾക്ക് കേന്ദ്രത്തിന്റെ എട്ടിന്റെ പണി! എന്താണ് പുതിയ 'കോസ്റ്റ് ഡൗൺ...

നെല്ലിക്കുഴിയിൽ  അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം! എന്താണ് ‘നേഗ്ലെറിയ ഫൗലേറി’? ഈ മാരക രോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

നെല്ലിക്കുഴിയിൽ  അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം! എന്താണ് 'നേഗ്ലെറിയ ഫൗലേറി'? ഈ മാരക രോഗത്തെക്കുറിച്ച്...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

ലോകകപ്പിലും ഐപിഎല്ലിലും തിളങ്ങിയിട്ടും സഞ്ജു പുറത്ത്! രാഹുലും ഇഷാനും വിക്കറ്റ് കീപ്പർമാരായി ടീമിൽ; അഫ്ഗാൻ പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു

ലോകകപ്പിലും ഐപിഎല്ലിലും തിളങ്ങിയിട്ടും സഞ്ജു പുറത്ത്! രാഹുലും ഇഷാനും വിക്കറ്റ് കീപ്പർമാരായി ടീമിൽ;...

പ്രതിയെ തെരുവിലൂടെ നടത്തിച്ച് നാട്ടുകാർ! ഡൽഹിയിലെ നായ പീഡനക്കേസിലെ പ്രതിയെ പിടികൂടി മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത്

പ്രതിയെ തെരുവിലൂടെ നടത്തിച്ച് നാട്ടുകാർ! ഡൽഹിയിലെ നായ പീഡനക്കേസിലെ പ്രതിയെ പിടികൂടി മർദ്ദിക്കുന്ന...

Related Articles

Popular Categories

spot_imgspot_img