web analytics

ബെം​ഗളൂരുവിൽ എംപോക്സ് സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് ദുബായിയിൽ നിന്ന് ബെം​ഗളൂരുവിൽ എത്തിയ യുവാവിന്

ബെം​ഗളൂരുവിൽ 40 കാരന് എംപോക്സ് സ്ഥിരീകരിച്ചു. ദുബായിയിൽ നിന്ന് ബെം​ഗളൂരുവിൽ എത്തിയ യുവാവിനാണ്‌ എംപോക്സ് സ്ഥിരീകരിച്ചത്. ഇയാൾ കർണാടകയിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ വർഷം കർണാടകയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ എംപോക്സ് കേസാണിത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. Mpox confirmed in Bengaluru

ഡയ​ഗ്നോസ്റ്റിക് ടെസ്റ്റ് നടത്താൻ മൈക്രോബയോളജി ലാബ് സജ്ജമാക്കി. പിപിഇ കിറ്റും ആശുപത്രിയിൽ ലഭ്യമാക്കിയിട്ടുണ്ട്. എംപോക്സ് ബാധിതരായ രോ​ഗികൾക്കായി 50 ഐസൊലേഷൻ ബെഡ്ഡുകൾ വിക്ടോറിയ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.

മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളിൽ യുഎസ്–ഇസ്രയേൽ മിന്നലാക്രമണം; ബ്രിട്ടനോട് കടുത്ത നീരസവുമായി ട്രംപ്

ഇറാനിലെ എണ്ണസംഭരണ കേന്ദ്രങ്ങളിൽ യുഎസ്–ഇസ്രയേൽ മിന്നലാക്രമണം; ബ്രിട്ടനോട് കടുത്ത നീരസവുമായി ട്രംപ് ടെഹ്‌റാൻ:...

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

Other news

നഴ്‌സുമാരുടെ സമരം ശക്തം; കോഴിക്കോട് സ്വകാര്യ ആശുപത്രികളിൽ ചികിത്സാ പ്രതിസന്ധി

നഴ്‌സുമാരുടെ സമരം ശക്തം; കോഴിക്കോട് സ്വകാര്യ ആശുപത്രികളിൽ ചികിത്സാ പ്രതിസന്ധി കോഴിക്കോട്: വേതനവർധന...

തളിപ്പറമ്പിൽ പ്രതിഷേധം തണുപ്പിക്കാൻ സിപിഎം; തെരഞ്ഞെടുപ്പ് ചുമതല പി ജയരാജന്

തളിപ്പറമ്പിൽ പ്രതിഷേധം തണുപ്പിക്കാൻ സിപിഎം; തെരഞ്ഞെടുപ്പ് ചുമതല പി ജയരാജന് കണ്ണൂർ: നിയമസഭ...

പൊട്ടിക്കാത്ത ബ്രാൻഡഡ് ബിയർ കുപ്പിയിൽ ജീവനുള്ള മത്സ്യം; വീഡിയോ വൈറൽ

പൊട്ടിക്കാത്ത ബ്രാൻഡഡ് ബിയർ കുപ്പിയിൽ ജീവനുള്ള മത്സ്യം; വീഡിയോ വൈറൽ ഹൈദരാബാദ്: വൈൻ...

തടവുകാർക്കും ഇനി ‘ഫ്രഷ്’ മീൻ! ജയിലുകളിലേക്ക് മത്സ്യഫെഡിന്റെ വക സ്പെഷ്യൽ ഡെലിവറി; മെനുവിൽ വൻ മാറ്റം

കണ്ണൂർ: സംസ്ഥാനത്തെ ജയിലുകളിൽ ഇനി മുതൽ മീൻ കറിക്കും വറുത്ത മീനിനും...

സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സന്തോഷകരമായ സമയം; ഇന്നത്തെ നക്ഷത്രഫലം

സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സന്തോഷകരമായ സമയം; ഇന്നത്തെ നക്ഷത്രഫലം ജീവിതത്തിലെ ദിവസേനയുള്ള തീരുമാനങ്ങൾക്കും പ്രവൃത്തികൾക്കും...

ശബരിമല പടിപൂജ ബുക്കിങ് 2040 വരെ ഫുൾ; ഒരുദിവസം ഒന്നിലധികം പടിപൂജ നടത്താമോ?

ശബരിമല പടിപൂജ ബുക്കിങ് 2040 വരെ ഫുൾ; ഒരുദിവസം ഒന്നിലധികം പടിപൂജ...

Related Articles

Popular Categories

spot_imgspot_img