web analytics

എരുമേലിയിൽ കടന്നൽകുത്തേറ്റ സംഭവത്തിൽ അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു; പള്ളിവാസലിൽ കടന്നൽ കുത്തേറ്റ് അമ്മയ്ക്കും മകനും ഗുരുതര പരിക്ക്

കോട്ടയം എരുമേലിക്കടുത്ത് പാക്കാനത്ത് കടന്നലുകളുടെ കുത്തേറ്റ അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു. പാക്കാനം കാവനാൽ കുഞ്ഞുപെണ്ണ് (108) നാരായണൻ മകൾ കെ.എൻ. തങ്കമ്മ (80) എന്നിവരാണ് മരിച്ചത്.വീട്ടിലെ സഹായി ജോയി അയൽവാസി ശിവദർശൻ (24) എന്നിവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Mother and son seriously injured after being stung by a wasp in Pallivasal

ചൊവ്വാഴ്ച വൈകീട്ടാണ് ഇവർക്ക് കടന്നൽ കുത്തേൽക്കുന്നത്. ഇടുക്കി പള്ളിവാസലിൽ കടന്നൽകുത്തേറ്റ് അമ്മയ്ക്കും മകനും പരിക്കേറ്റു. പവർ ഹൗസ് ഓഡിറ്റ് റോഡിലാണ് വെളുത്തേടത്ത് കുമാരി , മകൻ അരുൺ എ ന്നിവർക്ക് പരിക്കേറ്റത്.

ബൈക്കിൽ യാത്ര ചെയ്തയാലെ കടന്നൽകൂട്ടം ആക്രമിച്ചിരുന്നു ഇതിനിടെ ഇതുവഴി വന്ന അമ്മയ്ക്കും മകനും കടന്നൽകുത്ത് ഏൽക്കികയായിരുന്നു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

Related Articles

Popular Categories

spot_imgspot_img