web analytics

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു

കൊച്ചി: തന്റെ ആദ്യ സിനിമയുടെ സംവിധായകനായ സനോജ് മിശ്ര ദുരുദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചതായി ആരോപിച്ച് വൈറൽ താരം മോണോലിസ രംഗത്ത്. നേപ്പാളിലും മുംബൈയിലും വച്ചാണ് ദുരനുഭവം നേരിട്ടതെന്നും, രണ്ടുതവണയും ഇയാളെതിരെ പ്രതികരിച്ചതായും മോണാലിസ വ്യക്തമാക്കി.

സംഭവം വീട്ടുകാരോട് അറിയിച്ചെങ്കിലും, ആദ്യ സിനിമയെന്ന നിലയിൽ പുറത്തുപറയരുതെന്ന് ഉപദേശം ലഭിച്ചതായും അവർ പറഞ്ഞു. ഇപ്പോൾ സനോജ് മിശ്ര തന്നെതിരെ തെറ്റായ പ്രചാരണം നടത്തുന്നുവെന്നും, ഇയാൾക്കെതിരെ പരാതി നൽകുന്നത് ഉൾപ്പെടെയുള്ള നിയമനടപടികൾ ആലോചിക്കുന്നുണ്ടെന്നും മോണാലിസ കൂട്ടിച്ചേർത്തു.

മോണാലിസയുടെ ഭർത്താവായ ഫർമാൻ ഖാനെതിരെ യു.പി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് പ്രസ് ക്ലബ്ബിൽ പ്രതികരിക്കുകയായിരുന്നു ദമ്പതികൾ.

“എന്നെ ഫർമാൻ തട്ടിക്കൊണ്ടുപോയതല്ല. എനിക്ക് 18 വയസ് കഴിഞ്ഞതാണ്. മതം നോക്കിയല്ല പ്രണയിച്ചത്,” എന്ന് മോണാലിസ വ്യക്തമാക്കി. മോണാലിസയുടെ പഴയ ആധാർ കാർഡിലും പുതിയ ആധാർ കാർഡിലും ജനനത്തീയതി ഒരുപോലെയാണെന്ന് ഫർമാൻ ഖാൻ രേഖകൾ കാട്ടി പറഞ്ഞു.

English Summary
Viral personality Monalisa Bhosle has accused her first film director Sanoj Mishra of inappropriate physical behavior. She claimed the incidents occurred in Nepal and Mumbai, and that she confronted him both times.
She also stated that her family had earlier advised her not to speak out as it was her debut film. Now, she alleges that Mishra is spreading false information about her and is considering legal action.
Speaking at a press club, Monalisa and her husband Furman Khan also addressed a case registered against him by UP Police, stating she was not abducted and is above 18, supporting this with Aadhaar documents.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ വൈറൽ

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ...

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം; ആഭ്യന്തരം, ധനകാര്യം, റവന്യു കോൺഗ്രസിന്‌; ലീഗിന് ആരോഗ്യം നൽകിയേക്കും

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം; ആഭ്യന്തരം, ധനകാര്യം, റവന്യു കോൺഗ്രസിന്‌ കേരളത്തിൽ യുഡിഎഫ്...

നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടി; മൂന്നാർ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ട ഭവാനിക്ക് രക്ഷകരായി മോഹനനും ബാബുവും

നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടി; മൂന്നാർ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ട ഭവാനിക്ക്...

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, അക്രമി പിടിയിൽ

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം അമേരിക്കൻ...

Related Articles

Popular Categories

spot_imgspot_img