web analytics

ചലച്ചിത്ര, മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു

കോട്ടയം: മിമിക്രി താരവും ചലച്ചിത്ര താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള അദ്ദേഹം പ്രശസ്തരായ മിമിക്രി താരങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത് സോമരാജ് ആണ്. നിരവധി കോമഡി ഷോകളിലെ നിരസാന്നിധ്യമായിരുന്നു അദ്ദേഹം.

ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍തമ്പി, കിംഗ് ലയര്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ളത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read Also: ഇന്ന് ജയിച്ചാൽ സഞ്ജു വേറെ ലെവലാകും; എത്തുക ഫൈനലിൽ മാത്രമല്ല, അതുക്കും മേലെ; എന്തിനും പോന്ന സഞ്ജുപ്പട ഇന്നിറങ്ങുന്നത് കണക്കുതീർക്കാൻ തന്നെ;  ക്രിക്കറ്റ് മാന്ത്രികന് വിജയാശംസകൾ നേർന്ന് ആരാധകർ

Read Also: മിൽമ ചോക്ലേറ്റിൽ ‘പുഴു ഫ്രീ’; കോഴിക്കോട് സ്വദേശി വാങ്ങിയ ചോക്ലേറ്റിൽ നുരഞ്ഞു പൊന്തി പുഴുക്കൾ; പിന്നാലെ സ്റ്റോക്ക് പിൻവലിച്ച് അധികൃതര്‍

Read Also: സംസ്ഥാനത്ത് ഷവർമ കടകളിൽ വ്യാപക റെയ്ഡ്; 52 കടകളില്‍ ഷവര്‍മ വില്‍പന നിര്‍ത്തിച്ചു

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img