web analytics

കാട്ടാനകളെക്കൊണ്ട് പൊറുതിമുട്ടി, ഇപ്പോ കെ.എസ്.ഇ.ബിക്കാരെക്കൊണ്ടും; മൂന്നു ദിവസമായി കൂരാക്കൂരിരുട്ടിൽ; വേങ്ങൂരിൽ അർധരാത്രി നാട്ടുകാരുടെ പ്രതിഷേധം

കൊച്ചി: വേങ്ങൂർ കെഎസ്ഇബി ഓഫീസിൽ അർധരാത്രി നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ശല്യം രൂക്ഷമായ പാണിയേലി, കൊച്ചുപുരയ്ക്കൽ കടവ് എന്നീ പ്രദേശങ്ങളിൽ വൈദ്യുതി നഷ്ടമായിട്ട് മൂന്നു ദിവസമായി. Midnight protest by locals at Vengur KSEB office

പരാതി പറയാൻ ഫോണിൽ ബന്ധപ്പെട്ടാലും മറുപടി ലഭിക്കാത്തതിനെ തുർന്നാണ് നാട്ടുക്കാർ സംഘടിച്ചെത്തി കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്.

കഴിഞ്ഞ ദിവസമാണ് ഈ പ്രദേശത്ത് പന്ത്രണ്ടോളം ആനകൾ കൂട്ടാമായിറങ്ങി ഭീതിപരത്തിയത്. മരത്തിന്‍റെ ചില്ല വെട്ടാത്തതാണ് തുടർച്ചയായി വൈദ്യുതി നഷ്ടപ്പെടാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img