web analytics

തിരുവനന്തപുരത്ത് സ്വതന്ത്രനായി മത്സരിച്ചേക്കും; യൂത്ത് കോൺഗ്രസ് പ്രാഥമികാംഗത്വം രാജിവെച്ച് സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാൽ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രാഥമികാംഗത്വം രാജിവെച്ച് സംസ്ഥാന സെക്രട്ടറി അഡ്വ. ഷൈൻ ലാൽ. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുന്നില്ലെന്ന് ആരോപിച്ചാണ് നടപടി.

ഷൈൻ തിരുവനന്തപുരത്ത് സ്വതന്ത്രമായി മത്സരിച്ചേക്കും. ഷൈൻ ലാലിനെയും യൂത്ത് കോൺഗ്രസ് നേതാവായ ഷാലിമാറിനെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ജില്ലാ കമ്മിറ്റിയിൽ അഖിലേന്ത്യാ സെക്രട്ടറിയോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു നടപടി.

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img