web analytics

കോട്ടയത്ത് വന്‍ തീപിടുത്തം; മൂന്ന് കടകളില്‍ തീ പടര്‍ന്നു, ഒരു കട പൂർണമായും കത്തിനശിച്ചു

കോട്ടയം: കോട്ടയം മെഡിക്കള്‍ കോളേജിന് സമീപം വന്‍ തീപിടുത്തം. മൂന്ന് കടകളിലാണ് തീപിടുത്തം ഉണ്ടായത്. ഒരു ചെരിപ്പുകട പൂര്‍ണമായും കത്തി നശിച്ചു. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

ഫയര്‍ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റ് സ്ഥലത്ത് എത്തിയിട്ടുണ്ട്. എങ്ങനെയാണ് കടകളില്‍ തീ പിടിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈസ്റ്റര്‍ ദിനമായതിനാല്‍ പല കടകളും അടഞ്ഞുകിടക്കുകയാണ്.

 

Read Also: ഈസ്റ്റർ ദിനത്തിൽ ഉയർപ്പിൻറെ സന്ദേശം നൽകുന്ന ഗാനം പുറത്തിറക്കി സുരേഷ് ​ഗോപി; ഭാര്യ രാധികയും പാടുന്നുണ്ട്; ​ഗാനം ഏറ്റെടുത്ത് അരുവിത്തുറ കുറവിലങ്ങാട് പള്ളികൾ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img