web analytics

കനം വെറും 1.7 മില്ലിമീറ്റര്‍, 0.2 സെക്കന്റ്‌ മാത്രം സമയ വ്യത്യാസം: വില 5 കോടി..! ടെക് ലോകത്ത് അത്ഭുതമായി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പുതിയ വാച്ച്

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പുതിയ ആഡംബരവാച്ച് ആണിപ്പോൾ ടെക് ലോകത്തിലെ പ്രധാന ചർച്ച. ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ വാച്ചാണിത്.തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ റീലിലാണ് സക്കര്‍ബര്‍ഗ് ഈ വാച്ച് ധരിച്ച് പ്രത്യക്ഷപ്പെട്ടത്. Mark Zuckerberg’s new watch is a surprise in the tech world

ഇറ്റാലിയന്‍ കമ്പനിയായ ബുള്‍ഗറിയുടെ ഒക്ടോ ഫിനിസിമോ അള്‍ട്ര എസ്.ഒ.എസ്.സി. എന്ന വാച്ചാണ് സക്കര്‍ബര്‍ഗിന്റെ കൈവശമുള്ളത്. ഇത്തരം 20 വാച്ചുകള്‍ മാത്രമാണ് കമ്പനി നിര്‍മിച്ചിട്ടുള്ളത്.

ഈ വാച്ചിന്റെ വില ഏകദേശം അഞ്ചുകോടി രൂപയാണ്. വെറും 1.7 മില്ലിമീറ്റര്‍മാത്രമാണ് ഇതിന്റെ കനം. അതായത് രണ്ടു ക്രെഡിറ്റ് കാര്‍ഡ് ഒട്ടിച്ചുവെച്ചാലുള്ളത്ര കനം.

സമയത്തിലെ കൃത്യതയാണ് ഇതിന്റെ പ്രത്യേകത. ദിവസം 0.2 സെക്കന്‍ഡ് മാത്രമാണ് പിന്നിലായി പോകുക.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img