web analytics

ക​ബ​നീ ദ​ള​ത്തി​ലെ അവസാന ക​ണ്ണി​, മാ​വോ​യി​സ്റ്റ് നേ​താ​വ് സ​ന്തോ​ഷ് പി​ടി​യി​ൽ

ഹൊ​സൂ​ർ: കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും അനവധിനി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മാ​വോ​യി​സ്റ്റ് നേ​താ​വ് സ​ന്തോ​ഷ് പി​ടി​യി​ൽ. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എ​ടി​എ​സ് സം​ഘം ത​മി​ഴ്നാ​ട്ടി​ലെ ഹൊ​സൂ​രി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് സ​ന്തോ​ഷ്. വ​യ​നാ​ട്ടി​ലെ മ​ക്കി​മ​ല​യി​ൽ കു​ഴി​ബോം​ബ് സ്ഥാ​പി​ച്ച​തി​ൽ സ​ന്തോ​ഷി​ന് പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ബ​നീ ദ​ള​ത്തി​ലെ ക​ണ്ണി​യാ​ണ് ഇ​യാ​ൾ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img