web analytics

മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചു; മരുമകന്റെ മാതാപിതാക്കളെ വീട്ടിൽക്കയറി വെട്ടി ഗൃഹനാഥന്‍

കണ്ണൂര്‍: മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പകയെ തുടർന്ന് മരുമകന്റെ മാതാപിതാക്കളെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പേരൂൽ സ്വദേശികളായ ലീല, ഭർത്താവ് രവീന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. പേരൂൽ സ്വദേശി പവിത്രനാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

സുഹൃത്തിനൊപ്പം മകളുടെ ഭർതൃഗ്രഹത്തിൽ എത്തിയ പവിത്രൻ മരുമകന്‍റെ മാതാപിതാക്കളുടെ നേരെ ആക്രമണം നടത്തുകയായിരുന്നു. ലീലയുടെയും രവീന്ദ്രന്റെയും മകനായ ധനേഷിനെ പവിത്രന്റെ സമ്മതപ്രകാരമായിരുന്നില്ല മകൾ ശ്രീലക്ഷ്മി കല്യാണം കഴിച്ചത്. ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം.

ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പവിത്രനെ പെരിങ്ങോം എസ് എച്ച് ഒ രാജേഷ് പിയുടെ നേതൃത്വത്തിൽ പയ്യന്നൂര്‍ നിന്നും കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ലീലയും രവീന്ദ്രനും ആശുപത്രിയിൽ ചികിത്സയിലാണ്.

 

Read Also: വന്ന് വന്ന് മൃഗങ്ങൾക്കും രക്ഷയില്ലാതായി; സൂര്യാഘാതമേറ്റ് പശു ചത്തു

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img