ബെഡ് കോഫി കുടിക്കുന്നതിനിടെ ഹൃദയാഘാതം; യു.കെ മലയാളികളെ കണ്ണീരിലാഴ്ത്തി മറ്റൊരു മരണം കൂടി

ലണ്ടൻ: കാപ്പി കുടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളി യുവാവ് യുകെയിലെ ലീഡ്‌സിൽ വെച്ച് മരിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ സി. എച്ച്. അനീഷ് ഹരിദാസ് (39) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട അനീഷിന് ഉടൻ തന്നെ സിപിആർ ഉൾപ്പടെയുള്ള നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് അനീഷിന്റെ മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആറു മാസം മുൻപാണ് അനീഷ് ലീഡ്‌സ് ഹോസ്പിറ്റലിൽ നഴ്സായ ഭാര്യ ദിവ്യയുടെ ആശ്രിത വീസയിൽ യുകെയിൽ എത്തിയത്. ഇരുവർക്കും രണ്ടു പെണ്മക്കളുണ്ട്.

അതേസമയം അനീഷിന് അസുഖങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് ഭാര്യ പറയുന്നത്. പൊലീസ് എത്തി തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി. മൃതദേഹം നാട്ടിലെത്തിക്കാനായി ലീഡ്‌സ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

Related Articles

Popular Categories

spot_imgspot_img