web analytics

മസ്കത്തിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണു; ഇടുക്കി സ്വദേശിയായ ഏഴാം ക്ലാസ്സുകാരന് ദാരുണാന്ത്യം

മസ്കത്തിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണു; ഇടുക്കി സ്വദേശിയായ ഏഴാം ക്ലാസ്സുകാരന് ദാരുണാന്ത്യം

മസ്കത്ത്: ഒമാനിലെ മസ്കത്തിൽ മലയാളി വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. ഇടുക്കി തൊടുപുഴ അമയപ്ര ഉദുമ്പന്നൂർ സ്വദേശി ജോർജ് മെക്കാട്ടിൽ ബിനുവിന്റെയും ബിന്ദു ജോർജിന്റെയും മകനായ ബേസിൽ ജോർജ് (12) ആണ് മരിച്ചത്.

മസ്കത്തിലെ വാദി കബീർ പ്രദേശത്തെ അപാർട്ട്‌മെന്റ് കെട്ടിടത്തിൽ താമസിച്ചിരുന്ന കുട്ടി, സ്വന്തം താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്നാണ് വീണത്.

വാദി കബീർ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു ബേസിൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

 English Summary

A 12-year-old Malayali student, Basil George, died after falling from an apartment building in Muscat. He was a native of Udumbannoor, Thodupuzha in Idukki district, Kerala, and a Class 7 student of Wadi Kabir Indian School. The incident occurred at their residence in Wadi Kabir. Authorities have launched an investigation and the body has been shifted to hospital for further procedures.

malayali-student-dies-after-fall-from-building-in-muscat

Muscat, Malayali Student Death, Basil George, Wadi Kabir, Indian School Muscat, Oman News, Idukki, Thodupuzha, Kerala Expat News, Apartment Accident

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img