web analytics

അങ്കമാലിയിൽ അറ്റകുറ്റപ്പണി; ട്രെയിനുകൾ വൈകിയോടുന്നു, പ്രതിഷേധവുമായി യാത്രക്കാർ

കൊച്ചി: അങ്കമാലി യാര്‍ഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിനുകൾ വൈകിയോടുന്നു. അങ്കമാലി – തൃശൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ പിടിച്ചിട്ടതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. അങ്കമാലി, ചാലക്കുടി, പുതുക്കാട് സ്‌റ്റേഷനുകളില്‍ വിവിധ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്.(Maintenance in Angamaly; Trains are delayed, passengers protest)

ബംഗളൂരു- എറണാകുളം എക്‌സ്പ്രസ് ഒരു മണിക്കൂറിലറെയായി തൃശൂരില്‍ പിടിച്ചിട്ടിരിക്കുകയാണ്. ട്രെയിനുകള്‍ വൈകി ഓടുന്നതിനാല്‍ തൃശൂള്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഉള്‍പ്പെടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. റീഫണ്ട് നല്‍കണമെന്ന് ടിക്കറ്റ് എടുത്തവര്‍ ആശ്യപ്പെട്ടു. ട്രെയിന്‍ എപ്പോള്‍ പോകുമെന്ന് റെയില്‍വെ അധികൃതരുടെ ഭാഗത്ത് നിന്ന് വിശദീകരണം ഒന്നും ലഭിക്കുന്നില്ലെന്നുമാണ് യാത്രക്കാര്‍ പറഞ്ഞു.

അങ്കമാലി യാര്‍ഡിലെ അറ്റകുറ്റപണികളെ തുടര്‍ന്ന് എറണാകുളം- പാലക്കാട് (06708) ട്രെയിന്‍, ആലപ്പുഴ – കണ്ണൂര്‍(16307) ട്രെയിന്‍ എന്നിവ റദ്ദാക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img