web analytics

പിഞ്ചു കുഞ്ഞിനെ പൊരിവെയിലത്തു കിടത്തി ഭിക്ഷാടനം; തട്ടിക്കൊണ്ടു വന്നതാണോ എന്നും സംശയം; നാടോടി സ്ത്രീ കസ്റ്റഡിയിൽ

തൃശൂർ: പിഞ്ചുകുഞ്ഞിനെ പൊരിവെയിലിൽ കിടത്തി ഭിക്ഷാടനം നടത്തിയിരുന്ന നാടോടി സ്ത്രീ പിടിയിൽ.വടക്കാഞ്ചേരി ടൗണിലെ ബിവറേജ് ഷോപ്പിനു സമീപം റോഡരികിൽ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. വെയിൽ കൊണ്ടു കുട്ടി കരയുന്നതു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഘത്തിൽ കൂടുതൽ സ്ത്രീകൾ ഉണ്ടായിരുന്നുവെങ്കിലും മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെന്നാണ് റിപ്പോർട്ട്.ഇവരോടൊപ്പമുണ്ടായിരുന്ന കുഞ്ഞിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

രണ്ടു വയസ് പ്രായം തോന്നിക്കുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടുവന്നതാണോയെന്നും സംശയമുണ്ട്. ഇതര സംസ്ഥാനക്കാരിയായ നാടോടി സ്ത്രീ തന്റെ കുട്ടിയാണെന്നു പറയുന്നുണ്ടെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. കുഞ്ഞിനെ ചൈൽഡ് വെൽഫെയർ ഹോമിൽ ഏൽപ്പിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img