web analytics

വാഹനം മാറ്റാൻ ഹോൺ മുഴക്കിയത് ഇഷ്ടപ്പെട്ടില്ല; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനം

കൊച്ചി: കെഎസ്ആര്‍ടിസി ഡ്രൈവറെ കാർ ഡ്രൈവർ മർദിച്ചെന്ന് പരാതി. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. വാഹനം മാറ്റാന്‍ ഹോണ്‍ മുഴക്കിയത് ചോദ്യം ചെയ്തായിരുന്നു മർദനം നടന്നത്.(ksrtc driver attacked in ernakulam)

ആക്രമണത്തിൽ തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഡ്രൈവര്‍ സുബൈര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളം ഡിപ്പോയിലെ ഡ്രൈവറാണ് സുബൈര്‍. ഇന്ന് രാവിലെ 7.30യോടെയായിരുന്നു സംഭവം. സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് അന്വേഷണം തുടങ്ങി.

Read Also: കനത്ത മഴ; കൊച്ചി മെട്രോ ട്രാക്കിലേക്ക് മറിഞ്ഞു വീണത് കൂറ്റൻ ഫ്ലക്സ് ബോർഡ്

Read Also: 18.07.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

Read Also: ഇനി ഇന്റർനെറ്റ് ഇല്ലാതെയും ഗൂഗിൾ മാപ്പ് പ്രവർത്തിപ്പിക്കാം; ഈ ട്രിക്ക് പരീക്ഷിച്ചാൽ മതി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img