web analytics

കൊല്ലത്ത് അമിത വേഗതയിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് കാറിൽ ഇടിച്ചു കയറി; ഏഴുപേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കൊല്ലം: അമിതവേഗതയിലെത്തിയ കെ.എസ്.ആർ.ടി.സി ബസ് കാറിൽ ഇടിച്ച് അപകടം. ഏഴുപേർക്ക് പരിക്കേറ്റു. കൊല്ലം നിലമേലിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.(KSRTC bus rammed into a car in Kollam)

ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരുന്നു അപകടം നടന്നത്. പത്തനാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ് കാറിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ അൽപദൂരം മുന്നോട്ട് പോയതിന് ശേഷമാണ് ബസ് നിന്നതെന്ന് ദൃശ്യങ്ങളിൽ കാണാം. അപകടത്തിൽ കാറിന്റെ മുൻഭാ​ഗം പൂർണമായും തകർന്നു.

അപകട സമയത്ത് ബസിന്റെ പുറകിൽ വന്നിരുന്ന ഓട്ടോറിക്ഷ ബസിൽ ഇടിക്കുകയും ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവറുടെ കാലിന് പൊട്ടലുണ്ട്. ഡ്രൈവർക്ക് പുറമെ ഒരു അമ്മയും കൈക്കുഞ്ഞും ഓട്ടോയിലുണ്ടായിരുന്നു. ഇവർക്കും പരിക്കേറ്റിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

Other news

1582 ലെ മഹാ സൗരവാതം പോലൊരു മഹാദുരന്തം ഈ നൂറ്റാണ്ടിലും ആവർത്തിക്കാം; ​ഗവേഷകരുടെ മുന്നറിയിപ്പ്

1582 ലെ മഹാ സൗരവാതം പോലൊരു മഹാദുരന്തം ഈ നൂറ്റാണ്ടിലും ആവർത്തിക്കാം;...

കൊച്ചിയിലെ ഫ്ലാറ്റിൽ കയറി മോഷ്ടിച്ചത് 1.20 കോടിയുടെ വജ്രക്കമ്മൽ; പ്രതി പിടിയിൽ

കൊച്ചിയിലെ ഫ്ലാറ്റിൽ കയറി മോഷ്ടിച്ചത് 1.20 കോടിയുടെ വജ്രക്കമ്മൽ; പ്രതി പിടിയിൽ കൊച്ചി:...

വിജയ പ്രതീക്ഷയിൽ എൻഡിഎ; പട്നയിൽ വമ്പൻ വിരുന്ന്

വിജവിജയ പ്രതീക്ഷയിൽ എൻഡിഎ; പട്‌നയിൽ വമ്പൻ വിരുന്ന്യ പ്രതീക്ഷയിൽ എൻഡിഎ; പട്നയിൽ...

ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തു; അകൗണ്ടിൽ കിടന്ന 9.90 ലക്ഷം രൂപ കാലി

ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തു; അകൗണ്ടിൽ കിടന്ന 9.90 ലക്ഷം രൂപ...

ജയിൽ ഉദ്യോഗസ്ഥന് പരുക്ക്

ജയിൽ ഉദ്യോഗസ്ഥന് പരുക്ക് തൃശൂർ: അതീവ സുരക്ഷാ ജയിലിൽ പ്രതിഷേധം ശക്തമാക്കി രണ്ടുതടവുകാർ...

ഭർത്താവിനെ ഭാര്യയും ഭർതൃസഹോദരനും ചേർന്ന് കോടാലി കൊണ്ട് വെട്ടിക്കൊന്നു; അരുംകൊല അവിഹിത ബന്ധത്തിന് തടസം നിന്നതിന്

ഭർത്താവിനെ ഭാര്യയും ഭർതൃസഹോദരനും ചേർന്ന് കോടാലി കൊണ്ട് വെട്ടിക്കൊന്നു; അരുംകൊല അവിഹിത...

Related Articles

Popular Categories

spot_imgspot_img