web analytics

കെ.എസ്.ആർ.ടി.സി. ബസ് ബൈക്കിലിടിച്ച് അപകടം; മരിച്ചത് വെങ്ങോല പീടികപ്പറമ്പിൽ ഹൈദ്രോസ്; അപകടം ഭാര്യ വീട്ടിൽ പോയി തിരികെവരുമ്പോൾ

തൃശ്ശൂർ: കെ.എസ്.ആർ.ടി.സി. ബസ് ബൈക്കിലിടിച്ച് പെരുമ്പാവൂർ സ്വദേശി മരിച്ചു. ഒല്ലൂർ ചിയ്യാരത്താണ് അപകടം നടന്നത്. വെങ്ങോല പീടികപ്പറമ്പിൽ ഹൈദ്രോസ് (52) ആണ് മരിച്ചത്. മലപ്പുറത്തെ ഭാര്യ വീട്ടിൽ പോയി പെരുമ്പാവൂരിലേക്ക് തനിച്ച് ബൈക്കിൽ മടങ്ങുമ്പോഴായിരുന്നു അപകടം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img