web analytics

പൊട്ടിത്തെറിയുണ്ടായ അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക; അപകടം ആറാം നിലയിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും പുക. കഴിഞ്ഞ ദിവസം പൊട്ടിത്തെറിയുണ്ടായ അത്യാഹിത വിഭാഗത്തില്‍ നിന്ന് തന്നെയാണ് ഇന്ന് വീണ്ടും പുക ഉയര്‍ന്നത്.

ആശുപത്രിയിലെ ആറാം നിലയില്‍ നിന്നാണ് പുക. രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ നീക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം നടന്ന തീപിടുത്തത്തെ തുടർന്ന് പരിശോധന നടക്കുകയായിരുന്നു. ഇലക്ട്രി വിഭാഗവും മറ്റ് വിഭാഗങ്ങളും പരിശോധന നടത്തുന്നതിനിടെയാണ് ഇന്ന് വീണ്ടും പുക ഉയര്‍ന്നത്.

സുരക്ഷാ പരിശോധനക്കിടെ ഷോർട്ട് സർക്ക്യൂട്ട് കാരണം തീപിടുത്തം ഉണ്ടായെന്ന് ആശുപത്രി സൂപ്രണ്ട് ഡോ: ശ്രീജയൻ പറഞ്ഞു.

ആറാം നിലയിലെ ഓപ്പറേഷൻ തീയറ്ററിലാണ് തീപിടുത്തം ഉണ്ടായത്. രോഗികളെ ഇവിടേക്ക് മാറ്റുന്നതിന് മുന്നോടി ആയിട്ടാണ് പരിശോധന നടത്തിയത്.

kozhikode-medical-college-fire-in-operation-theater

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img