web analytics

ട്രെയിൻ യാത്രികർക്ക് ആശ്വാസവാർത്ത; കൊച്ചുവേളി–മംഗളൂരു സ്പെഷൽ ‌ട്രെയിൻ സർവീസ് നീട്ടി

തിരുവനന്തപുരം: കൊച്ചുവേളി–മംഗളൂരു സ്പെഷൽ ‌ട്രെയിൻ സർവീസ് സെപ്റ്റംബർ 28 വരെ നീട്ടി. യാത്രക്കാരുടെ തിരക്കു പരിഗണിച്ചുകൊണ്ടാണ് നടപടി. വ്യാഴം, ശനി ദിവസങ്ങളിൽ (06041) രാത്രി 7.30ന് മം​ഗളൂരുവിൽ നിന്ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 8 മണിക്ക് കൊച്ചുവേളിയിൽ എത്തിച്ചേരും.(Kochuveli-Mangaluru special train service extended)

തിരിച്ച് വെള്ളി, ഞായർ ദിവസങ്ങളിൽ (06042) വൈകിട്ട് 6.40നു കൊച്ചുവേളിയിൽ നിന്നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ 7 മണിക്ക് മംഗളൂരുവിലെത്തും. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്.കൊച്ചുവേളി–മംഗളൂരു സ്പെഷൽ ‌ട്രെയിനിന് സ്റ്റോപ്പ് ഉള്ളത്.

പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസ്; അശമന്നൂർ സവാദിന് ഒളിത്താവളം ഒരുക്കിയ പ്രതി പിടിയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img