web analytics

എറണാകുളം ബ്രോഡ്‌വേയിൽ വൻ തീപിടിത്തം

എറണാകുളം ബ്രോഡ്‌വേയിൽ വൻ തീപിടിത്തം

കൊച്ചി: എറണാകുളത്തെ തിരക്കേറിയ വ്യാപാര മേഖലയായ ബ്രോഡ്‌വേയിൽ വൻ തീപിടിത്തം. ശ്രീധർ തിയേറ്ററിന് സമീപമുള്ള കടകളിലാണ് പുലർച്ചെ ഒന്നരയോടെ തീപിടിത്തമുണ്ടായത്.

ഫാൻസി സാധനങ്ങളും കളിപ്പാട്ടങ്ങളും വിൽക്കുന്ന ഏകദേശം 12 ഓളം കടകൾ പൂർണമായും കത്തിനശിച്ചു.
കടകളിൽ പ്ലാസ്റ്റിക് വസ്തുക്കൾ കൂടുതലായിരുന്നതിനാൽ തീ അതിവേഗം പടർന്നുവെന്നാണ് വിവരം.

വിവരം ലഭിച്ച ഉടൻ ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

സംഭവത്തിൽ ആളപായമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തെ തുടർന്ന് ബ്രോഡ്‌വേ മേഖലയിലാകെ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

നഷ്ടനഷ്ടങ്ങളുടെ കണക്ക് പിന്നീട് വ്യക്തമാകുമെന്നാണ് അധികൃതർ അറിയിച്ചത്.

English Summary

A massive fire broke out in Kochi’s busy Broadway market area early morning around 1.30 am. Nearly 12 shops near Sreedhar Theatre, mainly selling fancy items and toys, were completely gutted. Fire spread rapidly due to plastic materials stored inside the shops. Fire force units rushed to the spot and are engaged in firefighting operations. No casualties have been reported so far, and the cause of the fire remains unknown.

Kochi-Broadway-Major-Fire-Incident

Kochi, Broadway fire, Ernakulam news, Fire accident, Kerala news, Shop fire, Fire force

spot_imgspot_img
spot_imgspot_img

Latest news

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

Other news

കട്ടപ്പനയിൽ വാഹനാപകടം: കാനഡയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് മരിച്ചു

കാനഡയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് മരിച്ചു ഇടുക്കി കട്ടപ്പനയിൽ കെ.എസ്.ആർ.ടി.സി...

മൂന്ന് വർഷം പിന്നിട്ടിട്ടും കാണാമറയത്തുള്ളത് ലക്ഷക്കണക്കിന് രണ്ടായിരം രൂപ നോട്ടുകൾ… ആയിരക്കണക്കിന് കോടി രൂപയുടെ കറൻസി എവിടെ

മൂന്ന് വർഷം പിന്നിട്ടിട്ടും കാണാമറയത്തുള്ളത് ലക്ഷക്കണക്കിന് രണ്ടായിരം രൂപ നോട്ടുകൾ… ആയിരക്കണക്കിന്...

932 കിലോമീറ്റർ യാത്ര ചെയ്ത് പ്രണയിനിയോട് വിവാഹാഭ്യർത്ഥന; ട്രാഫിക്കിലും വഴി മാറി ഡ്രൈവർമാർ

932 കിലോമീറ്റർ യാത്ര ചെയ്ത് പ്രണയിനിയോട് വിവാഹാഭ്യർത്ഥന; ട്രാഫിക്കിലും വഴി മാറി...

ബാരിക്കേഡുകൾ മറിച്ചിട്ട് ആരാധകർ; ചെന്നൈയിൽ വിജയ്‍യുടെ റാലിക്കിടെ അപകടം; യുവാവിന്റെ നില ഗുരുതരം, ആറുപേർക്ക് പരിക്ക്

വിജയ്‍യുടെ റാലിക്കിടെ അപകടം; ആറുപേർക്ക് പരിക്ക് തമിഴ്നാട് രാഷ്ട്രീയത്തിൽ സജീവസാന്നിധ്യമാകാൻ ശ്രമിക്കുന്ന നടൻ...

ജയിലിന് മുന്നിൽ ‘മാസ്’ സ്വീകരണം; വിജിലൻസ് പിടികൂടിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ പൊന്നാട അണിയിച്ച് ആരാധകർ

കോട്ടയം: കേരളത്തിലെ വിജിലൻസ് ചരിത്രത്തിൽ അധികം കണ്ടിട്ടില്ലാത്ത ദൃശ്യങ്ങൾക്കാണ് കോട്ടയം ജില്ലാ...

Related Articles

Popular Categories

spot_imgspot_img