web analytics

അമ്മയുടെ കൺമുന്നിൽ നിന്ന് പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പത്തനംതിട്ട അടൂരിൽ യുവാവ് അറസ്റ്റിൽ

അടൂരിൽ അമ്മയുടെ കൺമുന്നിൽ നിന്നും പ്രായപൂർത്തിയാകാത്ത മകളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം മുളവന ബിജു ഭവനിൽ സിദ്ധാർത്ഥ് ആണ് പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ അമ്മ അടൂർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ് മാർച്ച് 28ന് വൈകിട്ട് ആയിരുന്നു സംഭവം. അമ്മയോടൊപ്പം അടൂർ ടൗണിൽ കൂടി നടന്നു വരികയായിരുന്നു പെൺകുട്ടി. പെൺകുട്ടിയുമായി നേരത്തെ പരിചയമുണ്ടായിരുന്ന സിദ്ധാർത്ഥ് ബൈക്കിൽ ഇവിടെയെത്തി, പെൺകുട്ടിയെയും കയറ്റി കടയുന്നുകളയുകയായിരുന്നു.

ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയ ഇവർ പെൺകുട്ടിക്ക് 25 വയസ്സുണ്ടെന്ന് സുഹൃത്തിനെ തെറ്റിദ്ധരിപ്പിച്ച ശേഷം അവിടെ താമസിച്ചു. ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ പെൺകുട്ടി നൽകിയ വിവരമനുസരിച്ച് അമ്മ അടൂർ പോലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.

Read also: ബിഗ് സല്യൂട്ട് : കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരം വഹിച്ച് പോലീസ് സംഘം ഉൾക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്ററോളം; അഭിനന്ദനവുമായി സോഷ്യൽ മീഡിയ 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img