News4media TOP NEWS
ലോൺ തീർത്തശേഷവും എൻഒസി നൽകാൻ ബാങ്ക് തയ്യാറായില്ല; ഉയർത്തിയത് കേട്ടുകേൾവിയില്ലാത്ത വാദം; ഉപഭോക്താവിന് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദരനും സുഹൃത്തുക്കളും; പിടിയിൽ ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട് ‘ന്നാ താൻ കേസ് കൊടി’ലെ സുരേശന്റെ കല്ല്യാണം; നടൻ രാജേഷ് മാധവൻ വിവാഹിതനായി

റിസോർട്ട് കേന്ദ്രീകരിച്ച് ചാരായം വാറ്റ്; വാ​ഗമണ്ണിൽ പിടിയിലായത് സിപിഎം പുള്ളിക്കാനം ലോക്കൽ കമ്മിറ്റി അംഗം പി.എ അനീഷും കേരള ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി ഡ‍യറക്ടർ‌ ബോർഡ് അം​ഗവും

റിസോർട്ട് കേന്ദ്രീകരിച്ച് ചാരായം വാറ്റ്; വാ​ഗമണ്ണിൽ പിടിയിലായത് സിപിഎം പുള്ളിക്കാനം ലോക്കൽ കമ്മിറ്റി അംഗം പി.എ അനീഷും കേരള ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി ഡ‍യറക്ടർ‌ ബോർഡ് അം​ഗവും
December 6, 2024

ഇടുക്കി: വാറ്റ് ചാരായം നിർമിക്കുന്നതിനിടെ സിപിഎം ലോക്കൽ കമ്മിറ്റിയം​ഗവും സഹായിയും പോലീസ് പിടിയിൽ. സിപിഎം പുള്ളിക്കാനം ലോക്കൽ കമ്മിറ്റിയം​ഗം പിഎ അനീഷ്, കേരള ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി ഡ‍യറക്ടർ‌ ബോർഡ് അം​ഗം അജ്മൽ എന്നിവരാണ് പിടിയിലായത്.

200 ലിറ്റർ വാഷും ഏതാനും ലിറ്റർ വാറ്റിയ ചാരായവും കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.

വാ​ഗമൺ കണ്ണംകുളത്തെ സ്വകാര്യ റിസോർട്ടിൽ ചാരായം വാറ്റുന്നതിനിടെയാണ് സിപിഎം നേതാവും കൂട്ടാളിയും പോലീസ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പ്രദേശത്ത് പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.

Related Articles
News4media
  • Kerala
  • Top News

ലോൺ തീർത്തശേഷവും എൻഒസി നൽകാൻ ബാങ്ക് തയ്യാറായില്ല; ഉയർത്തിയത് കേട്ടുകേൾവിയില്ലാത്ത വാദം; ഉപഭോക്താവിന്...

News4media
  • India
  • News
  • Top News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദ...

News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • Kerala
  • News
  • Top News

ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

News4media
  • Kerala
  • News

വാ​ർ​ഡ​ന്റെ ഭീ​ഷ​ണി; ഹോ​സ്റ്റ​ൽ മു​റി​യി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച മ​ൻ​സൂ​ർ ന​ഴ്സി​ങ്​ വി​ദ്യാ​ർ...

News4media
  • Kerala
  • News

ഗ്രാ​ൻറ് വി​റ്റാ​ര, ബ​ലേ​നോ കത്തി നശിച്ചത് മൂന്ന് പു​തി​യ കാ​റു​ക​ൾ… തീപിടിത്തമല്ല, കത്തിച്ചതെന്ന് പ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]