web analytics

മോശമായി സ്പർശിച്ചത് ചോദ്യം ചെയ്ത് മലയാളി വിദ്യാർഥിനി; ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിഇറക്കി ബസ് ജീവനക്കാർ

മോശമായി സ്പർശിച്ചത് ചോദ്യം ചെയ്ത് മലയാളി വിദ്യാർഥിനി; ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിഇറക്കി ബസ് ജീവനക്കാർ

കാസർകോട്: ബസിൽ കോളേജ് വിദ്യാർത്ഥിനിയോട് കർണാടക ആർടിസി കണ്ടക്ടർ നടത്തിയ അതിക്രമം വിവാദമാകുന്നു.

കണ്ടക്ടർ മോശമായി സ്പർശിച്ചതിനെ ചോദ്യം ചെയ്തതിനാൽ വിദ്യാർത്ഥിനിയോട് അസഭ്യം പറയുകയും ബസിൽ നിന്ന് തള്ളിയിറക്കുകയും ചെയ്തുവെന്നാണ് പരാതി.

ഇന്ന് രാവിലെ ഒമ്പതുമണിയോടെ കാസർകോടിനടുത്താണ് സംഭവം നടന്നത്.

ടെക്കിയുടെ വെളിപ്പെടുത്തൽ പ്രകാരം കണ്ടക്ടറും ഡ്രൈവറും ചേർന്നാണ് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത്.

ബസ് സ്റ്റോപ്പ് പോലും ഇല്ലാത്ത ഇടത്ത് ഇരുവരും ചേർന്ന് പെൺകുട്ടിയെ ഇറക്കി വിടുകയായിരുന്നുവെന്നും വിവരം.

സംഭവസമയത്ത് ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരിൽ ആരും ഇടപെടാൻ തയ്യാറായില്ലെന്ന് പറയുന്നു.

കർണാടക ആർടിസി ബസിൽ സ്ഥിരമായി പാസ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന വിദ്യാർത്ഥിനിയാണെന്ന് പൊലീസ് അറിയിച്ചു.

മുൻപും അതേ കണ്ടക്ടർ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നതാണ് വിദ്യാർത്ഥിനിയുടെ മൊഴി.

സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

English Summary

A college student in Kasaragod has alleged misconduct by a Karnataka RTC bus conductor, claiming he touched her inappropriately and verbally abused her when questioned. The conductor and driver allegedly forced her off the bus at a place without a stop. Other passengers did not intervene. The student, a regular pass holder, stated that the conductor had behaved badly before as well. Manjeshwaram police have registered a case and begun an investigation.

kasaragod-rtc-conductor-misconduct-girl-student

Kasaragod, Karnataka RTC, harassment, college student, bus incident, Manjeshwaram police

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

കാഷ്വാലിറ്റിയിൽ ഇഴഞ്ഞെത്തി അണലി; സമയോചിത ഇടപെടലിൽ ഒഴിവായത് വലിയ അപകടം

കാഷ്വാലിറ്റിയിൽ ഇഴഞ്ഞെത്തി അണലി; സമയോചിത ഇടപെടലിൽ ഒഴിവായത് വലിയ അപകടം തിരുവനന്തപുരം: വിതുര താലൂക്ക്...

കാക്കനാട്ടേക്ക് മെട്രോ വരുന്നു! പിങ്ക് ലൈൻ പണികൾ ഡിസംബറിൽ തീരും

കാക്കനാട്ടേക്ക് മെട്രോ വരുന്നു! പിങ്ക് ലൈൻ പണികൾ ഡിസംബറിൽ തീരും കൊച്ചി: രണ്ടാം ഘട്ട...

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും പ്രവർത്തന വിജയവും ലഭിക്കാവുന്ന ദിനം; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും...

ഐപിഎല്ലിലെ 1.10 കോടിയുടെ ‘കുട്ടി’താരം കുരുക്കിൽ; വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നത് ബാലവേലയെന്ന് പരാതി; നിയമപോരാട്ടത്തിന് ശിവകുമാർ നായക്

ഐപിഎല്ലിലെ 1.10 കോടിയുടെ 'കുട്ടി'താരം കുരുക്കിൽ; വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നത് ബാലവേലയെന്ന്...

നഗരത്തിലെ സ്ത്രീസുരക്ഷ പരീക്ഷിക്കാൻ കമ്മീഷണർ രാത്രിയിൽ റോഡിലിറങ്ങി; മൂന്ന് മണിക്കൂറിൽ സമീപിച്ചത് നാൽപ്പതോളം പുരുഷന്മാർ !

നഗരത്തിലെ സ്ത്രീസുരക്ഷ പരീക്ഷിക്കാൻ കമ്മീഷണർ രാത്രിയിൽ റോഡിലിറങ്ങി ഹൈദരാബാദ് നഗരത്തിലെ സ്ത്രീസുരക്ഷയുടെ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

Related Articles

Popular Categories

spot_imgspot_img