web analytics

ഇന്നും നാളെയും യു.കെ.യിൽ ജോസലിൻ ആഞ്ഞടിയ്ക്കും; ശീതകാല കൊടുങ്കാറ്റ് പരമ്പരയിൽ പത്താമൻ

സ്‌കോട്ട്‌ലൻഡിൽ കൊടുങ്കാറ്റിനെ തുടർന്ന് റെയിൽവേ ലൈനിൽ മരം വീണ നിലയിൽ. ചൊവ്വ , ബുധൻ ദിവസങ്ങളിൽ ജോസലിൻ കൊടുങ്കാറ്റ് യു.കെ.യിൽ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിയ്ക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. ആഗ്നസ് പ്രദേശത്ത് ശീതകാല കൊടുങ്കാറ്റ് ആരംഭിച്ചതിന് ശേഷം ഭീഷണിയുയർത്തുന്ന പത്താമത്തെ കൊടുങ്കാറ്റാണ് ജോസലിൻ.കൊടുങ്കാറ്റിനൊപ്പം മഴയുണ്ടാകുമെന്നും മഴ ഏറെ ശക്തമായാൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു. ജ്യോതി ശാസ്ത്രജ്ഞനായ ഡാം ജോസലിൻ ബെൽ ബർണേലിന്റെ പേരിനെ ആസ്പദമാകക്കിയാണ് കൊടുങ്കാറ്റിന് ജോസലിൻ എന്ന പേര് നൽകിയത്.

Also read: ബുധനാഴ്ച സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച് പ്രതിപക്ഷ സംഘടനകൾ; ഡയസ്‌നോൺ കൊണ്ട് നേരിടാൻ സർക്കാർ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img