web analytics

യു.എ.ഇ.യിൽ വെള്ളക്കെട്ട് ഇറങ്ങാൻ സമയമെടുക്കും; സാംക്രമിക രോഗങ്ങളും പരക്കുന്നു

കനത്ത മഴയെത്തുടർന്ന് യു.എ.ഇ.യിൽ വിവിധയിടങ്ങളിലുണ്ടായ വെള്ളക്കെട്ട് ഇറങ്ങാൻ ഇനിയും സമയമെടുക്കുമെന്ന് റിപ്പോർട്ട്. വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർ തീവ്ര ശ്രമം നടത്തുന്നുണ്ടെങ്കിലും കനാലുകളിൽ വെള്ളം ഉയർന്നു കിടക്കുന്നതിനാൽ വെള്ളം ഒഴുക്കിക്കളയുക അത്ര എളുപ്പമല്ല. ദിവസങ്ങൾ കഴിഞ്ഞതോടെ വെള്ളത്തിൽ പായൽ പിടിക്കുകയും ദുർഗന്ധം വമിയ്ക്കുകയും ചെയ്യുന്നുണ്ട്. സാംക്രമിക രോഗങ്ങളും ഇതിനൊപ്പം പടരുന്നതായി റിപ്പോർട്ടുണ്ട്. വൈദ്യുതി ലൈനുകൾ ഭൂമിയ്ക്ക് അടിയിലൂടെ കടന്നു പോകുന്നതിനാൽ മഴയിൽ ഒട്ടേറെയാളുകൾക്ക് ഷോക്കേറ്റിരുന്നു. തുടർന്ന് അപകടമൊഴിവാക്കാൻ വിവിധയിടങ്ങളിൽ ലൈനുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വെള്ളം കയറിയതിനെ തുടർന്ന് അപ്പാർട്ടുമെന്റുകളിൽ കുടുങ്ങിപ്പോയവർക്ക് സഹായവുമായി മലയാളി അസോസിയേഷനുകൾ ഉൾപ്പെടെ രംഗത്തുണ്ട്.

Read also; കോട്ടയം അതിരമ്പുഴ നാൽപ്പാത്തിമലയിൽ യുവാവ് മരിച്ചത് പോലീസിനെ കണ്ട് ഓടുന്നതിനിടെ ? കിണറ്റിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img