web analytics

60 വയസുകാരെ 25 ൽ എത്തിക്കാൻ ഇസ്രയേൽ നിർമിത ടൈം മെഷീൻ ; പണം നൽകിയവർക്ക് സംഭവിച്ചത്….!

യു.പി.യിലെ കാൺപൂരിൽ പ്രായം കുറയ്്ക്കാനുള്ള ഇസ്രയേൽ നിർമിത ടൈം മെഷീൻ നൽകാം എന്നു പറഞ്ഞ് ഒട്ടേറെയാളുകളിൽ നിന്നായി ദമ്പതികൾ 35 കോടി രൂപ തട്ടിയെടുത്തു. കാൺപൂർ സ്വദേശികളായ രാജീവ് ദുബൈയും ഭാര്യ രശ്മി ദുബേയുമാണ് തട്ടിപ്പു നടത്തിയത്. Israel-made time machine to bring 60-year-olds to 25 scam

60 വയസുകാരെ 25 വയസിന് സമാനമായ രീതിയിലെത്തിക്കുമെന്ന് ഇവർ ഇടപാടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഓക്‌സിജൻ തെറാപ്പി ഉപയോഗിച്ചാണ് ഇത്തരത്തിൽ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുകയെന്നാണ് ഇവർ പറഞ്ഞിരുന്നത്.

10.75 ലക്ഷം രൂപ വരെ ടൈം മെഷീനായി നൽകിയവരുണ്ട്. വിവിധയാളുകളുടെ കൈയ്യിൽ നിന്നും ഇങ്ങനെ 35 കോടിയാണ് ഇവർ പിരിച്ചെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img