web analytics

പേജറുകളിൽ മുൻകൂട്ടി സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ചു ശേഷം മാർക്കറ്റിൽ എത്തിച്ചു; പിന്നാലെ വൻ ബ്ലാസ്റ്റ് ഒരുക്കി; ഹിസ്ബുള്ളയ്ക്ക് നേരെ തന്ത്ര പ്രധാന ആക്രമണവുമായി ഇസ്രയേൽ

ലബനനിൽ പൊട്ടിത്തെറിച്ച പേജറുകൾ അംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി ലബനീസ് സായുധ സംഘമായ ഹിസ്ബുള്ള അടുത്ത കാലത്ത് വാങ്ങിയതാണെന്ന് റിപ്പോർട്ട്. Israel launched a major strategic attack on Hezbollah

ഹമാസ് – ഇസ്രയേൽ യുദ്ധത്തിന് ശേഷമാണ് ഇവ അംഗങ്ങൾക്ക് വിതരണം ചെയ്തത്. ഹിസ്ബുള്ള പേജറുകൾ വ്യാപകമായി ഉപയോഗിക്കുന്നു എന്ന് മനസിലാക്കിയ ഇസ്രയേൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച പേജറുകൾ വിതരണത്തിന് എത്തിക്കുകയായിരുന്നു എന്നും വിദഗ്ദ്ധർ കരുതുന്നു. അതിനാലാണ് സ്ഫോടനം മാരകമായത്.

പേജറുകൾ അസാധാരണമാംവിധം ചൂടായതോടെ ഏതാനും ഹിസ്ബുള്ള അംഗങ്ങൾ അവ വലിച്ചെറിഞ്ഞിരുന്നു. പിന്നാലെ ഇവ പൊട്ടിത്തെറിക്കുകയും ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെ തുടർന്ന് ലബനീസ് – ഇസ്രയേൽ അതിർത്തിയിൽ സംഘർഷ സാധ്യത രൂക്ഷമായി.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

Related Articles

Popular Categories

spot_imgspot_img