web analytics

എസ്.ഡി.പി.ഐ. പിന്തുണ വേണ്ടെന്ന യു.ഡി.എഫ്. നിലപാട് ; പിന്നിൽ ലീഗോ ??

എസ്.ഡി.പി.ഐ. പിന്തുണച്ച് നാളുകൾക്ക് ശേഷം യു.ഡി.എഫ്. തള്ളിപ്പറഞ്ഞതിന് പിന്നിൽ ലീഗെന്ന് രാഷ്ട്രീയ നിരീക്ഷകർ. പിന്തുണ നിരസിക്കാൻ എന്താണ് താമസിച്ചതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് യു.ഡി.എഫ്. ലെ മറ്റു കക്ഷികളുമായി ആലോചിച്ചക്കണമായിരുന്നു എന്ന സതീഷന്റെ മറുപടിയും ഇതിലേയ്ക്കാണ് വിരൾചൂണ്ടുന്നത്. എസ്.ഡി.പി.ഐ.യുടെ കടുത്ത നിലപാടുകളോട് എന്നും ലീഗ് നേതൃത്വവും അണികളും എന്നും എതിർപ്പ് പ്രകടിപ്പിയ്ക്കാറുണ്ട്. കെ.എം.ഷാജിയും , എം.കെ.മുനറും അടങ്ങുന്ന നേതാക്കൾ രൂക്ഷമായ ഭാഷയിൽ എസ്.ഡി.പി.ഐ.യെ പരസ്യമായി വിർശിക്കുന്നതും പതിവാണ്. പ്രാദേശികമായി പലയിടത്തും ലീഗും എസ്.ഡി.പി.ഐ. യും തമ്മിൽ തർക്കവും സംഘർഷങ്ങളും നില നിർക്കുന്നുണ്ട്. ഇതൊക്കെ പരസ്യമായി എസ്.ഡി.പി.ഐ.യെ തള്ളിപ്പറയാൻ കാരണമായിട്ടുണ്ട്. സി.പി.എം, ബി.ജെ.പി.പി. മുതലെടുപ്പുണ്ടാകുമെന്നതും കോൺഗ്രസ് പിന്തുണ സ്വികരിയ്ക്കാതിരിക്കാൻ കാരണമായിട്ടുണ്ട്.

Read also:കോടഞ്ചേരിയില്‍ മദ്യപിച്ച് ലക്കുകെട്ട ദമ്പതിമാര്‍ കുട്ടിയെ നടുറോഡില്‍ മറന്നുവച്ചു വീട്ടിൽപോയി; രക്ഷകരായത് പോലീസ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img