web analytics

ബശ്ശാർ അൽ അസദിന്റെ ഭാര്യ വിവാഹ മോചനം നേടി ലണ്ടനിലേക്കോ…? പ്രതികരിച്ച് ക്രൈംലിൻ:

സിറിയൻ പ്രസിഡന്റായിരുന്ന ബശ്ശാർ അൽ അസദിന്റെ ഭാര്യ സമ ആൽ അസദ് വിവാഹമോചനം നേടി ലണ്ടനിലേക്ക് പറക്കുന്നു എന്ന വാർത്തയോട് പ്രതികരിച്ച് ക്രൈംലിൻ. അന്താരാഷ്ട്ര മാധ്യമങ്ങളിൽ പടർന്നുപിടിച്ച വാർത്തയോട് ആദ്യമായാണ് റഷ്യ പ്രതികരിക്കുന്നത്. Is Bashar al-Assad’s wife getting a divorce and moving to London?… Crimlin responds:

സമ മോസ്‌കോയിലെ ജീവിതം മടുത്തുവെന്നും വിവാഹ മോചനത്തിനായി റഷ്യിലെ കോടതിയെ സമീപിച്ചിരിക്കുകയാണെന്നുമായിരുന്നു വാർത്ത. ബ്രിട്ടീഷ് വംശജയായ സമ ലണ്ടനിലേക്ക് മടങ്ങാൻ ശ്രമിക്കുന്നു എന്നായിരുന്നു വാർത്ത.

എന്നാൽ ഈ വാർത്തകൾ ഇപ്പോൾ ക്രൈംലിൻ നിഷേധിച്ചിരിക്കുകയാണ്. ക്രൈംലിൻ വ്യക്താവ് ദിമിത്രി പെസ്‌കോവാണ് വാർത്തകൾ നിഷേധിച്ചത്.

പെട്ടെന്നുള്ള വിമത മുന്നേറ്റത്തെ തുടർന്നാണ് അസദിന്റെ കുടുംബത്തിന്റെ 50 വർഷം നീണ്ട ഭരണം സിറിയയിൽ അവസാനിച്ചത്. തന്റെ സ്വത്തുക്കൾ മുഴുവൻ റഷ്യിൽ എത്തിച്ച അസദ് മോസ്‌കോയിലാണ് ഉള്ളതെന്നാണ് റിപ്പോർട്ടുകൾ.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

ആറാട്ടുപുഴ പൂരം: ക്ഷേത്രത്തിൽ നെയ് സമർപ്പണം ആരംഭിച്ചു

തൃശൂർ: സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം പേറുന്ന ആറാട്ടുപുഴ പൂരത്തിന് മുന്നോടിയായി ഭക്തിനിർഭരമായ നെയ്...

ഇറാനിലെ യുദ്ധഭീതിക്കിടെ മലയാളി യുവാവിനെ കാണാനില്ല;

കട്ടപ്പന: മർച്ചന്റ് നേവി കോഴ്സിന് ശേഷം ഇന്റേൺഷിപ്പിനായി ഇറാനിലേക്ക് പോയ ഇടുക്കി...

ഡോളറിനെതിരെ 93 കടന്ന് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നില

ഡോളറിനെതിരെ 93 കടന്ന് രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നില ന്യൂഡൽഹി: രാജ്യാന്തര...

വീട്ടിൽ പ്രസവം; നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചു

വീട്ടിൽ പ്രസവം; നവജാത ശിശുവിന് പിന്നാലെ അമ്മയും മരിച്ചു Chavakkad: വീട്ടിൽ പ്രസവത്തിന്...

തിരുവനന്തപുരം പിടിക്കാൻ സുധീർ കരമന; എൽഡിഎഫ് സ്ഥാനാർത്ഥിയായി താരം വരുന്നു

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ വോട്ടർമാരെയും രാഷ്ട്രീയ നിരീക്ഷകരെയും...

സർക്കാർ വിരുദ്ധ പ്രതിഷേധം: ഇറാനിൽ 19-കാരൻ ഗുസ്തി താരം ഉൾപ്പെടെ 3 പേർക്ക് വധശിക്ഷ

സർക്കാർ വിരുദ്ധ പ്രതിഷേധം: ഇറാനിൽ 19-കാരൻ ഗുസ്തി താരം ഉൾപ്പെടെ 3...

Related Articles

Popular Categories

spot_imgspot_img