web analytics

അയർലണ്ട് മലയാളികൾക്ക് ദുഃഖവാർത്ത സമ്മാനിച്ച് മറ്റൊരു മലയാളികൂടി വിടവാങ്ങി: പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശി ഷാലറ്റ് ബേബിയുടെ വിയോഗത്തിൽ നടുങ്ങി മലയാളികൾ

അയർലൻഡ് മലയാളികൾക്ക് മറ്റൊരു ദുഃഖവാർത്ത കൂടി സമ്മാനിച്ചുകൊണ്ട് മറ്റൊരു മലയാളികൂടി അന്തരിച്ചു. കോതമംഗലം കുറുപ്പംപടി സ്വദേശി ഷാലറ്റ് ബേബിയാണ് വിടവാങ്ങിയത്. Ireland malayali shallot baby passed away

ക്യാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. അദ്ദേഹം.

കോതമംഗലത്തിനടുത്തുള്ള കുറുപ്പുംപടി സ്വദേശിയായ ഷാലറ്റ് 17 വർഷങ്ങളായി അയർലൻഡിലെ സ്ഥിരതാമസക്കാരനായിരുന്നു. സീമയാണ് ഭാര്യ. മക്കൾ സാന്ദ്ര ഷാലറ്റ്, ഡേവിഡ് ഷാലറ്റ്.

കേരളാ ഹൗസിന്റെ സ്ഥാപകാംഗവും കൂടിയാണ് ഷാലറ്റ്. ഫിംഗ്ലസിൽ സ്ഥിരതാമസമാക്കിയ ഷാലറ്റ് ഡബ്ലിൻ എച്ച് എസ് ഇയുടെ കെയർ യൂണിറ്റിൽ സ്റ്റാഫ് ആയി പ്രവർത്തിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img