web analytics

അടിച്ച് പൂസായി പോലീസ് ജീപ്പ് ഓടിച്ച ഡിവൈ.എസ്.പിക്കെതിരെ അന്വേഷണം

ആലപ്പുഴ: മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച സ്റ്റേറ്റ് ക്രൈം റെക്കാഡ്സ് ഡിവൈ.എസ്.പിക്കെതിരെ അന്വേഷണം.

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.

ജില്ലാ പൊലീസ് മേധാവി മോഹനചന്ദ്രൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ അന്വേഷണ ഉത്തരവ് ലഭ്യമായിട്ടില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അറിയിച്ചു.

ഞായറാഴ്ച രാത്രി അരൂർ പൊലീസാണ് ചന്തിരൂരിൽ വച്ച് സ്​റ്റേ​റ്റ് ക്രൈം റെക്കാഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി അനിൽകുമാറി​നെ അറസ്റ്റു ചെയ്തത്.

കേസ് രജി​സ്റ്റർ ചെയ്തശേഷം ജാമ്യത്തി​ൽ വി​ട്ടയക്കുകയായിരുന്നു. മനുഷ്യജീവന് ആപത്ത് വരുംരീതിയിലും അമി​ത വേഗത്തി​ലും വാഹനം ഓടിച്ചതായാണ് എഫ്.ഐ.ആറിൽ പറയുന്നു.

ഔദ്യോഗിക ആവശ്യത്തിനാണ് വാഹനം ഉപയോഗിച്ചതെന്നാണ് ഡിവൈ.എസ്.പിയുടെ മൊഴി. എവിടെ നിന്നാണ് മദ്യപിച്ചതെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണപരിധിയിൽ വരും.

spot_imgspot_img
spot_imgspot_img

Latest news

ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത്

ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത് കണ്ണൂർ: കെ.എസ്.യു...

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു കൊച്ചി:...

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും കണ്ണൂർ: ആരോഗ്യ മന്ത്രി...

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

Other news

പാലുടമകൾക്ക് ആശ്വാസം, പോക്കറ്റ് കീറാൻ ജനം; കേരളത്തിൽ പാൽവില കുതിച്ചുയരുന്നു

തിരുവനന്തപുരം: കേരളത്തിലെ സാധാരണക്കാരുടെ അടുക്കള ബജറ്റിന് തിരിച്ചടിയായി പാൽ വില വർധിപ്പിക്കാൻ...

സംവിധായകനെ തട്ടിക്കൊണ്ടുപോയി ക്രൂരമർദനം; നടി ഉൾപ്പെടെ 11 പേർ അറസ്റ്റിൽ

സംവിധായകനെ തട്ടിക്കൊണ്ടുപോയി ക്രൂരമർദനം; നടി ഉൾപ്പെടെ 11 പേർ അറസ്റ്റിൽ ബെംഗളൂരു: സാമ്പത്തിക തർക്കത്തെ...

നാല് വയസുകാരിയുടെ മരണം: ഇന്ത്യൻ വംശജയായ ഡോക്ടർ അമേരിക്കയിൽ അറസ്റ്റിൽ

നാല് വയസുകാരിയുടെ മരണം: ഇന്ത്യൻ വംശജയായ ഡോക്ടർ അമേരിക്കയിൽ അറസ്റ്റിൽ വാഷിങ്ടൺ: അമേരിക്കയിൽ...

ആറളത്ത് കാട്ടാനയുടെ ആക്രമണം; 45-കാരൻ കൊല്ലപ്പെട്ടു

ആറളത്ത് കാട്ടാനയുടെ ആക്രമണം; 45-കാരൻ കൊല്ലപ്പെട്ടു കണ്ണൂർ:കണ്ണൂർ ജില്ലയിലെ ആറളം മേഖലയിൽ കാട്ടാനയുടെ...

ശബരി റെയിൽ പാത: ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം ഉടൻ

ശബരി റെയിൽ പാത: ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം ഉടൻ തിരുവനന്തപുരം:അങ്കമാലി–എരുമേലി ശബരി റെയിൽ പാത...

ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത്

ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർചികിത്സ തിരുവനന്തപുരത്ത് കണ്ണൂർ: കെ.എസ്.യു...

Related Articles

Popular Categories

spot_imgspot_img