വിദ്യാർത്ഥി യൂണിയനുകൾ തമ്മിൽ സംഘർഷം;ആലത്തൂർ SN കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു
പാലക്കാട്: വിദ്യാർത്ഥി യൂണിയനുകൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ആലത്തൂർ SN കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കോളേജിൽ അതിക്രമം കാണിച്ച രണ്ട് പേരെ പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തിരുന്നു. എ സോൺ കലോത്സവവുമായി ബന്ധപ്പെട്ട തർക്കങ്ങളേയും പ്രശ്നങ്ങളെയും തുടർന്നാണ് സസ്പെൻഡ് ചെയ്തത്. തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ ഉപരോധിക്കുകയും മറ്റ് സ്റ്റാഫുകളെ ഭക്ഷണം കഴിക്കാൻ പോലും പുറത്തേക്ക് വിടാതിരിക്കുകയും ചെയ്തിതിരുന്നു. ക്യാമ്പസിൽ സംഘർഷം വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് കോളേജിന് അവധി നൽകുന്നതെന്ന് അധികൃതർ പറഞ്ഞു. കോളേജ് കൗൺസിൽ യോഗത്തിന്റെ അഭിപ്രായം … Continue reading വിദ്യാർത്ഥി യൂണിയനുകൾ തമ്മിൽ സംഘർഷം;ആലത്തൂർ SN കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed