web analytics

സുഹൃത്തുക്കൾ എവിടെ പോയാലും ഇനി ഇൻസ്റ്റഗ്രാം വഴി ലൊക്കേറ്റ് ചെയ്യാം ; പുത്തൻ അപ്ഡേറ്റുമായി ഇൻസ്റ്റ

നിരവധി ഉപയോഗിക്കുന്ന ഒന്നാണ് ഇൻസ്റ്റഗ്രാം എന്നതിൽ തർക്കമില്ല . പുതിയ നിരവധി അപ്ഡേറ്റുകളുമായി ഇൻസ്റ്റഗ്രാം ഇടക്കിടെ മുന്നോട്ട് വരാറുമുണ്ട് . ഇപ്പോഴിതാ ഉപയോക്താക്കൾക്ക് സുഹൃത്തുക്കളുടെ ലൊക്കേഷൻ മാപ്പിൽ കാണിക്കുന്ന പുതിയ ഫീച്ചർ വികസിപ്പിക്കാൻ ഒരുങ്ങുകയാണ് ഇൻസ്റ്റഗ്രാം. സുഹൃത്തുക്കൾ എവിടെയാണെന്ന് തിരിച്ചറിയാൻ ഉപയോക്താക്കളെ സഹായിക്കുന്ന തരത്തിലാണ് ഫീച്ചർ കൊണ്ടുവരുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ഉപയോക്താക്കൾക്ക് അവരുടെ ലൊക്കേഷൻ ആരെല്ലാം കാണണമെന്ന് തീരുമാനിക്കാൻ കഴിയുന്ന തരത്തിലാണ് ഫീച്ചർ. ലൊക്കേഷൻ മറച്ചുപിടിക്കണമെങ്കിൽ ഗോസ്റ്റ് മോഡിലേക്ക് പോകാൻ സാധിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചർ വരുന്നത്. സുരക്ഷയുടെ ഭാഗമായി ഈ ഫീച്ചർ എൻഡ് ടു എൻഡ് എൻക്രിപ്ഷന് വിധേയമായിരിക്കും.Snap Snap മാപ്പിന് സമാനമായാണ് പുതിയ ഫീച്ചർ വരുന്നത്. മാപ്പിൽ തന്നെ കുറിപ്പുകൾ പങ്കുവെയ്ക്കാൻ കഴിയുന്ന തരത്തിലാണ് ഫീച്ചർ ക്രമീകരിക്കുക എന്നാണ് റിപ്പോർട്ടുകൾ.

Read Also : <എഐ ചിത്രങ്ങൾക്ക് പ്രത്യേകം ലേബൽ നൽകാൻ മെറ്റ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img