web analytics

ഒമാനിൽ പുതിയ മേഖലകളിൽ സ്വദേശിവത്കരണം പിടിമുറുക്കുന്നു; മലയാളികൾക്ക് ഉൾപ്പെടെ ജോലി നഷ്ടമാകും….

ഭൂമിശാസ്ത്രപരമായി കേരളത്തോടെ ഏരെ ചേർന്ന് കിടക്കുന്ന ഗൾഫ് രാജ്യമാണ് ഒമാൻ. അതിനാൽ തന്നെ ഒട്ടേറെ മലയാളികളാണ് ഒമാനിൽ തൊഴിലെടുക്കുന്നത്. എന്നാൽ ഒമാനിൽ വിവിധ മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കുന്നത് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ നഷ്ടപ്പെടാൻ കാരണമാകുന്നുണ്ട്. Indigenization takes hold in Oman

ഇപ്പോൾ ഒമാനിൽ വൈദ്യുതി മേഖലയിലും സ്വദേശി വത്കരണം നടപ്പാകുന്നതോടെ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ജോലി നഷ്ടമാകും. വിദേശികളായ ഇലക്ട്രീഷ്യൻമാരുടെ ലൈസൻസ് ഉപയോഗിച്ച് വൈദ്യുതി കണക്ഷൻ നൽകുന്നത് ഒമാൻ ഭരകൂടം ഇതിനോടകം അവസാനിപ്പിച്ചിട്ടുണ്ട്.

ഒമാനിലെ വൈദ്യുതി വിതരണ കമ്പനിയായ നാമാ ഇലക്ട്രിസിറ്റിയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. കേരളത്തിൽ നിന്നുള്ള ഒട്ടേറെ ഇലക്ട്രീഷ്യന്മാരാണ് ഒമാനിൽ ജോലി ചെയ്യുന്നത്. വിവിധ മേഖലകളിൽ വിദേശ തൊഴിലാളികളുടെ വിസാ പുതുക്കാനുള്ള ഫീസും ഒമാൻ വർധിപ്പിച്ചിട്ടുണ്ട്. ഇതും സ്വദേശി വത്കരണത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനാണെന്ന് കരുതുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img