web analytics

ഇന്ത്യൻ യുവാവ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചു: രവിയുടെ വേർപാട് പഠനശേഷം ജോലി അന്വേഷിക്കുന്നതിനിടെ

അമേരിക്കയിൽ വെടിയേറ്റ് ഇന്ത്യൻ ഉദ്യോഗാർത്ഥി മരിച്ചു. ഹൈദരാബാദ് സ്വദേശി രവി തേജ(26)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ഷോപ്പിങ് മാളിൽ പാർട്ട് ടൈം ജോലി ചെയ്യുന്നതിനിടെ അജ്ഞാതർ വെടിയുതിർത്തെന്നാണ് റിപ്പോര്‍ട്ട്. മരണ വിവരം കുടുംബത്തെ അറിയിച്ചിട്ടുണ്ട്. Indian youth shot dead in America

2022 മാർച്ചിലാണ് യുവാവ് ബിരുദാനന്തര ബിരുദത്തിനായി യുഎസിൽ എത്തിയത്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തൊഴിൽ അന്വേഷിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നു അമേരിക്കയിലെ തെലുങ്ക് സമൂഹം അറിയിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാ​ണ് പൊലീസെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img