web analytics

യു.കെയിൽ രണ്ട് വയസ്സുള്ള കുഞ്ഞിന്റെ കഴുത്തറുത്ത് ഇന്ത്യക്കാരൻ ! മറ്റൊരു കുട്ടിയെ കുത്തി; രക്ഷിക്കാൻ ശ്രമിച്ച സ്ത്രീക്കും ഗുരുതര പരിക്ക്

കിഴക്കന്‍ ലണ്ടനിൽ രണ്ട് വയസ്സുള്ള കുഞ്ഞിന്റെ കഴുത്തറക്കുകയും മറ്റൊരു എട്ട് വയസ്സുകാരിയെ കത്തികൊണ്ട് കുത്തുകയും ചെയ്ത ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്തു. കിഴക്കന്‍ ലണ്ടനിലെ ഡാഗെന്‍ഹാമിലെ വീട്ടില്‍വച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. Indian man cuts throat of two-year-old baby in UK

കുല്‍വിന്ദര്‍ റാം എന്ന 48 കാരനാണ് കേസിലെ പ്രതി. കുട്ടികളെ രക്ഷിക്കാനെത്തിയ ഒരു സ്ത്രീയേയും ഇയാൾ ആക്രമിച്ചു. രണ്ട് വയസുള്ള കുട്ടിയുടെ തൊണ്ടയില്‍ ആഴത്തിലുള്ള മുറിവാണ് ഉണ്ടയിരിക്കുന്നതെന്ന് ബാര്‍ക്കിംഗ്‌സൈഡ് മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന വിചാരണക്കിടെ പ്രോസിക്യൂഷന്‍ അറിയിച്ചു. എട്ട് വയസ്സുകാരിയുടെ വായ് മുതല്‍ ചെവി വരെ നീളത്തിൽ മുറിഞ്ഞിട്ടുണ്ട്.

ഈ രണ്ട് കുട്ടികളെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സ്ത്രീക്ക് ആക്രമണത്തില്‍ പരിക്കേറ്റതെന്നും കോടതിയെ അറിയിച്ചു. അക്രമത്തിനിരയായ മൂന്ന് പേരുടെയും നില ഗുരുതരമല്ല. അവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ വെള്ളിയാഴ്ച ഡാഗെൻഹാമിൽ നടന്നതായി പറയപ്പെടുന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കൊലപാതക ശ്രമങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യാപേക്ഷ നല്‍കാത്തതിനാല്‍ ഇയാളെ റിമാന്‍ഡ് ചെയ്തതായാണ് അറിയാൻ കഴിയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി കൊല്ലം: കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ...

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’ ഇന്ത്യക്ക് മേൽ ഏര്‍പ്പെടുത്തിയ ഇരട്ട തീരുവ ഇരുരാജ്യങ്ങളും...

ലോകത്തെ ആദ്യ എഐ മന്ത്രി

ലോകത്തെ ആദ്യ എഐ മന്ത്രി ടിറാന: ലോകം സാങ്കേതിക വിപ്ലവത്തിലേക്ക് ചുവടുവെക്കുന്ന വേളയിൽ,...

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും തൃശൂർ: വിവാദമായ ശബ്ദ സന്ദേശം...

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു. ഇടുക്കി എഴുകുംവയലിൻ...

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിൻ്റെ (18)...

Related Articles

Popular Categories

spot_imgspot_img