web analytics

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ബി ടീമില്‍ ദ്രാവിഡിന്റെ മകനും

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ബി ടീമില്‍ ദ്രാവിഡിന്റെ മകനും

ബംഗളൂരു: ഇന്ത്യ എ, ഇന്ത്യ ബി, അഫ്ഗാനിസ്ഥാൻ അണ്ടർ 19 ടീമുകൾ തമ്മിൽ മത്സരിക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡുകൾ പ്രഖ്യാപിച്ചു.

ഇന്ത്യ അണ്ടർ 19 എ ടീമിന്റെ നായകനായി വിഹാൻ മൽഹോത്രയെ തെരഞ്ഞെടുത്തു. ഇന്ത്യ അണ്ടർ 19 ബി ടീമിന്റെ ക്യാപ്റ്റനായി ഹൈദരാബാദിനായി കളിക്കുന്ന മലയാളി താരം ആരോൺ ജോർജ് നയിക്കും.

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡ് ഇന്ത്യ ബി ടീമിൽ ഇടം നേടി. വിക്കറ്റ് കീപ്പറായാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ടൂർണമെന്റ് നവംബർ 17 മുതൽ 30 വരെ ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്‌സലൻസ് ഗ്രൗണ്ടിൽ നടക്കും.

ഇന്ത്യ എ ടീമിലെ ഏക മലയാളി സാന്നിധ്യം മുഹമ്മദ് ഇനാൻ ആണ്.

വൈഭവ് സൂര്യവംശിയും ആയുഷ് മാത്രെയും ഇന്ത്യ എ ടീമിലുണ്ടെങ്കിലും, ടീമിനെ നയിക്കാൻ വിഹാൻ മൽഹോത്രയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യ എയുടെ വൈസ് ക്യാപ്റ്റൻ: അഭിഗ്യാൻ കുന്തു (വിക്കറ്റ് കീപ്പർ) ഇന്ത്യ ബി വൈസ് ക്യാപ്റ്റൻ: വേദാന്ത് ത്രിവേദി

മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡ് ഇന്ത്യ ബി ടീമില്‍ ഇടംനേടി. വിക്കറ്റ് കീപ്പറായാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബിസിസിഐയുടെ ബംഗളൂരുവിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുക. നവംബര്‍ 17 മുതല്‍ 30 വരെയാണ് മത്സരങ്ങള്‍. എ ടീമില്‍ ഉള്‍പ്പെട്ട മുഹമ്മദ് ഇനാനാണ് ടീമിലെ ഏക മലയാളി താരം.

നവംബര്‍ 17 മുതല്‍ 30 വരെ ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് ടൂര്‍ണമെന്റ്.

വൈഭവ് സൂര്യവംശിയും ആയുഷ് മാത്രെയും ഇന്ത്യ എ ടീമിനൊപ്പമായതിനാലാണ് വിഹാന്‍ മല്‍ഹോത്രയെ ഇന്ത്യ അണ്ടര്‍ 19 എ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.

വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുന്തുവാണ് വൈസ് ക്യാപ്റ്റന്‍. വേദാന്ത് ത്രിവേദിയാണ് ബി ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

English Summary

The Indian squads for the Under-19 tri-series featuring India A, India B, and Afghanistan have been announced. Vihaan Malhotra has been named captain of India U-19 A, while Hyderabad’s Malayali cricketer Aaron George will lead India U-19 B. Former India captain Rahul Dravid’s son, Anvay Dravid, has been selected in the India B squad as a wicketkeeper. The tournament will be played at the BCCI Centre of Excellence, Bengaluru, from November 17 to 30. Pacer Mohammed Inan is the only Malayali selected in the India A team. Abhigyan Kundu and Vedant Trivedi are the vice-captains of India A and B respectively.

india-u19-tri-series-vihaan-aaron-george-captains-anvay-dravid-selected

Under19Cricket, IndiaU19, VihaanMalhotra, AaronGeorge, MalayaliCricketer, AnvayDravid, TriSeries, BCCI, Bengaluru, CricketNews

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ തൃശൂർ: രാജ്യത്തെ പല ഇതരസംസ്ഥാനങ്ങളിൽ ലക്ഷത്തിലധികം...

കലോത്സവത്തിൽ താമര വിരിയും; മന്ത്രി ശിവന്‍കുട്ടിയുടെ നയതന്ത്രം

കലോത്സവത്തിൽ താമര വിരിയും; മന്ത്രി ശിവന്‍കുട്ടിയുടെ നയതന്ത്രം 64ാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ...

നാട്ടുകാര്‍ക്ക് ആശ്വാസം; കണ്ണൂരില്‍ പശുക്കളെ കൊന്ന കടുവ കൂട്ടില്‍

കണ്ണൂർ: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് നിവാസികളുടെ ഉറക്കം കെടുത്തിയ ആ പത്തു...

ഭർത്താവുമായി വഴക്കിട്ട് പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം യുവതി ജീവനൊടുക്കി

ഭർത്താവുമായി വഴക്കിട്ട് പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

Related Articles

Popular Categories

spot_imgspot_img