web analytics

ഭക്ഷ്യവിഷബാധയേറ്റു സ്ത്രീ മരിച്ച സംഭവത്തിൽ തൃശ്ശൂർ മെഡി.കോളേജിൽ ഗുരുതര വീഴ്ച; മൃതദേഹം വിട്ടുകൊടുത്തത് പോസ്റ്റുമോർട്ടം ചെയ്യാതെ: വിവാദമായതോടെ തിരിച്ചെത്തിക്കാൻ നീക്കം

തൃശ്ശൂരിൽ ഭക്ഷ്യവിഷബാധയേറ്റു ചികിത്സയിലിരിക്കവേ മരിച്ച സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടു നൽകിയതായി ആരോപണം. പൊരിഞ്ഞനത്ത് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച കുറ്റിലക്കടവ് സ്വദേശിയായ സ്ത്രീയുടെ മൃതദേഹമാണ് ഇത്തരത്തിൽ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ഗുരുതര വീഴ്ച വിവാദമായതോടെ വീട്ടിലെത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരികെ മെഡിക്കൽ കോളേജിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ് എന്നാണ് അറിയുന്നത്. സ്ത്രീ മരിച്ച വിവരം പോലീസിനെ അറിയിക്കുന്നതിലും ആശുപത്രി അധികൃതർക്ക് പിഴവ് സംഭവിച്ചിട്ടുണ്ട്. ഇത്തരം അസ്വാഭാവിക മരണങ്ങൾ പോലീസിനെ അറിയിച്ചു തുടർനടപടികൾ സ്വീകരിച്ച ശേഷം മാത്രമേ വിട്ടുനൽകാവു എന്നാണ് ചട്ടം. എന്നാൽ തങ്ങൾക്ക് മെഡിക്കൽ കോളേജിൽ നിന്ന് ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചില്ല എന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടർന്ന് ആളുകൾക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. 178 പേരാണ് ഇത്തരത്തിൽ കഴിഞ്ഞദിവസം ചികിത്സ തേടിയത്. ഇവരിൽ മിക്കവരും ഇപ്പോഴും നിരീക്ഷണത്തിലാണ്.

Read also: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാൻ നരേന്ദ്ര മോദിയും അമിത് ഷായുംമുതൽ ഷാരൂഖ് ഖാൻ വരെ; ബിസിസിഐക്കു ലഭിച്ച അപേക്ഷകളിൽ വ്യാജന്മാരുടെ പൂണ്ടുവിളയാട്ടം

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

Related Articles

Popular Categories

spot_imgspot_img