web analytics

മഴയിൽ ഹൈദരാബാദ് ഒലിച്ചുപോയി; സൺറൈസേഴ്‌സ് പ്ലേ ഓഫിൽ; നാലാമനാവാൻ ധോണി- കോഹ്ലി പോരാട്ടം

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരം മഴ മൂലം ഒരു ഓവർ പോലും എറിയാൻ ആവാതെ ഉപേക്ഷിച്ചു. മത്സരം ഉപേക്ഷിച്ചുതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ഇതോടെ നിലവിൽ 13 മത്സരങ്ങളിൽ നിന്നും 15 പോയിന്റുമായി ഹൈദരാബാദ് പ്ലെ ഓഫിൽ എത്തി ഉറപ്പിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മായുള്ള കഴിഞ്ഞ മത്സരവും ഉപേക്ഷിച്ചതോടെ ഗുജറാത്ത് നേരത്തെ തന്നെ പ്ലേഓഫിൽ നിന്ന് പുറത്തായിരുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. കൊൽക്കത്ത ഒന്നാംസ്ഥാനത്തും രാജസ്ഥാൻ രണ്ടാം സ്ഥാനത്തും ചെന്നൈ നാലാം സ്ഥാനത്തുമാണ്.

നാലാം സ്ഥാനക്കാരായി ടീമായി പ്ലേഓഫില്‍ പ്രവേശിക്കാന്‍ ഇനി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു എന്നീ ടീമുകള്‍ തമ്മിലാവും മത്സരം. ഇരുവരും തമ്മില്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരം ഇത് തീരുമാനിക്കും. മത്സരത്തിൽ . ആദ്യ ഇന്നിംഗ്‌സ് സ്‌കോര്‍ 200 ആവുകയും ബംഗളുരു അത് 18.1 ഓവറില്‍ പിന്തുടര്‍ന്ന് വിജയിക്കുകയോ 18 റൺസിന്‌ വിജയിക്കുകയോ cനാലാമത്തെ ടീമായി പ്ളേ ഓഫിലെത്തും. ഇല്ലെങ്കിൽ ചെന്നൈ നാലാമത്തെ ടീമായി യോഗ്യത നേടും.

Read also: പിണക്കം സംസാരിച്ചു തീർക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഭാര്യയെ വിളിച്ചുവരുത്തി; വനത്തിലേക്ക് കൊണ്ട് പോയി  ക്രൂരമായി ആക്രമിച്ച് ഭർത്താവ്; അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img